ivide saamoothiri mare kond nirayunna lekshanam aanallo.....
പടം release കഴിഞ്ഞാൽ ഇവിടെ സാമൂതിരി ,കോലത്തിരി ,എന്നീ തിരികൾക്കു പുറമെ
എറണാകുളം multi തിരി , ഇങ്ങിനെ പല മാതിരി തിരികളും ഉണ്ടാകും .
ശല്യം കൂടുമ്പോൾ മിണ്ടാതിരി എന്ന് പറഞ്ഞു modan വാളെടുക്കും

Mamangam, chaaveer kalude katha maari, eni saamoothiri kalude kathayakumo......