Sponsored Links ::::::::::::::::::::Remove adverts | |
മാമാങ്കം ഇന്ന് UAE യിൽ മാത്രം 50 ഓളം ഹൗസ് ഫുൾ ഷോ
Qatar 14 HF show 🔥🔥
40 ൽ കൂടുതൽ എക്സ്ട്രാ ഷോ ഇന്ന് വീണ്ടും add ചെയ്തു 🤩
Vox cinema - 17 Hf
Novo cinema - 11 Hf
Star cinema - 13 Hf
ഇന്നത്തെ തിരക്ക് കാരണം GCC എല്ലായിടത്തും നാളത്തെ ഷോ കൗണ്ട് ഇരട്ടിയാക്കി 🔥🔥🔥
Tomorrow uae show count increased vox, nov cinema and star cinema 🙃🙃
Novo cinema 98 shows
Vox cinema -152 Shows
Star cinema - 80 shows
Oscar cinema - 31 shows
Cine royal - 25 shows
Other uae - 47 shows
Qatar - 74 Shows
Oman - 61 shows
Kuwait - 19 shows
Bahrain - 31 Shows
Saudi - 15 shows
Total 650+ shows on friday 🔥🔥🔥🔥
Sent from my LM-G710 using Tapatalk
ആദ്യദിനം 23 കോടി; വിമർശനങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നു: മാമാങ്കം നിര്*മാതാവ്
ആദ്യദിനം കോടികള്* വാരി മമ്മൂട്ടിയുടെ മെഗാ ബജറ്റ് ചിത്രം മാമാങ്കം. ചിത്രത്തിന്റെ ആഗോളകലക്*ഷൻ 23 കോടിക്കു മുകളിലാണ്. നിർമാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകവ്യാപകമായി 45 രാജ്യങ്ങളിലായി 2000ത്തിനു മുകളിൽ സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്.
?ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു.??വേണു കുന്നപ്പിള്ളി പറഞ്ഞു.
വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് വായിക്കാം:
മാമാങ്ക വിശേഷങ്ങൾ...ഇന്നലെ ആ സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വർഷമായുള്ള യാത്രയായിരുന്നു... ഉദ്യോഗജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര...
ലോകവ്യാപകമായി ജനങ്ങൾ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്...ഇന്നലെ കുറെ സിനിമാ തിയേറ്ററുകളിൽ ഞങ്ങൾ വിസിറ്റ് ചെയ്തു...റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണ്... വെളുപ്പിന് വരെയുള്ള അവൈലബിൾ റിപ്പോർട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കലക്*ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്... അദ്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു ...
ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ... കോടിക്കണക്കിനു രൂപയുടേയും... ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു... അതുപോലെ ഷൂട്ടിംഗ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല... കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ...ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രോജക്ട്കൾക്ക് ഉത്തേജകമായിരിക്കും..
Mamankam success celeberation at Trivandrum Hycinth hotel
Sent from my LM-G710 using Tapatalk