Decision pettennu varum...decision prakaaram cut cheyyendi vannaalum release delay aavilla...but scenes cut cheyyan Anwar ready aavilla...court il challenge cheythekkum like in the case of udta punjab...
Censor board 89 cut paranjath last court 2 cut aakki kurachu
Sent from my LG-K420 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
സെൻസറിങിൽ കുരുങ്ങി ട്രാൻസ്; 17 മിനിറ്റ് കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ്
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ട്രാൻസിന് സെൻസർ ബോർഡിൽ നിന്നും കുരുക്ക്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍*സര്* ബോര്*ഡ് അംഗങ്ങളാണ് ട്രാൻസിന് കത്രിക വച്ചത്. ട്രാന്*സ് കണ്ട സെന്‍*സര്*ബോര്*ഡ് അംഗങ്ങള്‍* ചിത്രത്തില്‍* നിന്നും 17 മിനിറ്റോളം ദൈർഘ്യം വരുന്ന സീനുകൾ പൂര്*ണമായും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സെൻസർ ബോർഡിന്റെ തീരുമാനം ശരിവയ്ക്കാൻ സംവിധായകന്* അൻവർ റഷീദ് തയ്യാറായില്ല. ഇതേ തുടർന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റായ ശ്രീധര്‍* പിളളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഒരു മോട്ടിവേഷനല്‍* സ്പീക്കറുടെ വേഷത്തില്‍* ഫഹദ് എത്തുന്ന ചിത്രത്തില്‍* വമ്പന്‍* താരനിരയാണ് അണിനിരക്കുന്നത്. അന്*വര്* റഷീദിന്റെ സംവിധാനത്തില്‍* ഒരുങ്ങുന്ന സിനിമയില്‍* നസ്രിയയാണ് ഫഹദിന്റെ നായികയായെത്തുന്നത്. ഫെബ്രുവരി 14നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. സെൻസറിങ് വീണ്ടും നീണ്ടുപോയാൽ ചിത്രത്തിന്റെ റിലീസ് നീളാൻ സാധ്യതയുണ്ട്.
അന്*വര്* റഷീദ് തന്നെ നിര്*മിച്ച ചിത്രത്തിന് അമല്‍* നീരദാണ് ഛായാഗ്രഹണം നിര്*വഹിച്ചിരിക്കുന്നത്. സിനിമയിലെ പാട്ടുകള്‍* നേരത്തെ തരംഗമായി കഴിഞ്ഞിരുന്നു. ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരാണ് മറ്റുതാരങ്ങൾ
Anwar rashhedinte premavum ithupole neendu poyathu alle,
ee cinima postpone ayal athu advantage ( if get a good wom ) ayapanum koshiyum and varanae avsyhamundu ena cinimakalkkanu