In Kerala - the community spread is just 0.33% only whereas in India (as a nation) its about 0.77%
Sponsored Links ::::::::::::::::::::Remove adverts | |
Is the news true that Glenmark released some medicine and is available in market?
Athinu main reason keralathil covid cases kuravanu ennulathu thanneyaanu and moreover keralities are educated. It is easy to trace and prepare a route map, but in metros like Mumbai, Delhi & Chennai, its very hard to track the routes or in other ways no use in prepare a route map
correct observation...nammude nattill valiya crouded city's illathathu sarikkum ithu poloru sahajaryam vannappol upakaram ayi thonnunnu...covid pidichu kettum vare ulsavaghalum ,perunnalukalum ,malsaraghalum,sammelanaghalum ok ozhivakki kondu pokuka thanne venam community spred vannal evideyum route map paripadi nadakkilla...
wild fire 🔥 kedum...
കേരളം ചെയ്ത പോലെ തുടക്കത്തിലേ എല്ലാരും ചെയ്തിരുന്നെങ്കിൽ ഒരു വിധം ഇപ്പോൾ നിയന്ത്രണത്തിലായേനെ
ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തു ബാക്കി നിന്നാൽ മതി അത് പടർന്നു കൊണ്ടിരിക്കാൻ.
pr വർക്ക് എന്ന് പറഞ്ഞു അധിഷേപിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളങ്ങൾ ഒരുപാടാളുകൾ കാര്യമായിട്ട് എടുക്കുകയും അതനുസരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ ശ്രമങ്ങൾ ഇനി ഉപേക്ഷിച്ചാൽ വരാനിരിക്കുന്നതായിരിക്കും അതിഭീകരം.