
Originally Posted by
KITO
Priyadarshan Latest Interview:
• മരക്കാർ ബഡ്ജറ്റ് അമ്പതു കോടിയാണ് ഞങൾ ഏകദേശം ടാർഗറ്റ് വെച്ചത് പക്ഷെ അത് 75 കോടിക്ക് മുകളിൽ പോയി.
• VFX വിശ്വൽസ് ഒരിക്കലും ആർട്ടിഫിഷ്യൽ ആണെന്ന് പ്രേക്ഷകന് തോന്നരുത് അതിൽ ഞാൻ ഒരു തരത്തിലും കോംപ്രമൈസ് ചെയ്യില്ല.
• VFX ഏറ്റവും ബുദ്ധിമുട്ടു വെള്ളം ഉണ്ടാക്കാന് ആണ്. മോൻ ആകെ ഒരു ഡിമാൻഡ് വെച്ചുള്ളു സിനിമ മൊത്തം ഷൂട്ട് കഴിഞ്ഞു post production അവൻ ഒരു വർഷത്തെ സമയം വേണം.
• കൊമേർഷ്യൽ സിനിമ എടുക്കുമ്പോൾ എനിക്ക് ഒരു ഉദേശമേയുള്ളു എന്റെ സിനിമ ആളുകളെ രസിപ്പിക്കണം. ഈ സിനിമ ഉറപ്പായും ജനങ്ങളെ എന്റെർറ്റൈൻ ചെയ്യിപ്പിക്കും
• കുറച്ചേ ചരിത്രമുള്ളൂ ബാക്കിയെല്ലാം എഴുത്തുകാരന്റെ ഭാവനയാണ്.
• ഒരു പാൻ ഇന്ത്യൻ വേണ്ട എല്ലാ ചേരുവകളും ഞാൻ ഇതിൽ ചേർത്തിട്ടുണ്ട്.
• രണ്ടു മെയിൻ WAR ഒഴിച്ച് ബാക്കി എല്ലാം രാഹുൽരാജ് ആണ് ബിജിഎം സ്കോർ ചെയ്തത്.
• കിളിച്ചുണ്ടൻ മാമ്പഴം ഇറങ്ങിയ സമയത്തു ഭാഷ മനസിലാക്കാൻ കഠിനമാണ്ന്നു ഒരുപാട് പേര് അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടു മരക്കാരിൽ സ്ലാങ് ലൈറ്റ് ആക്കി.
"ബാഹുബലിയുടെ പകുതി ബഡ്ജറ്റ് വച്ചു തീർത്ത ചിത്രമാണ് മരക്കാർ ! പക്ഷേ ബാഹുബലിയിൽ നിന്നുമൊരു ഇഞ്ച് പോലും പുറകോട്ടു പോവാതെ, ഒരുപക്ഷേ ഒരു പടി മുകളിൽ ആണെങ്കിലെ ഉള്ളൂ" !!
- Priyadarshan About Marakkar