Sponsored Links ::::::::::::::::::::Remove adverts | |
If you look at the big picture. Marakkar releasing first will bring back audience to the theatres that are little hesitant now. This will eventually help other films also. ബാഹുബലി ഇറങ്ങുന്ന സമയത്ത് AP/TG അവർക്ക് പ്രേഫറൻസ് കൊടുത്തിരുന്നു
Atinu bahubali release festival season ayirunilalooo . bahubali 2 adyam release 2016 oct . vere movies aa festival season ulathu kondu january aaki. january tn pongal ayathu kondu april aaki . april last tn kerala andhra elam fectival terunu irikuna samayam . avar ela region solo kituna date aanu prefer cheythathu April end .. arkum oru tadasam ilaa . Marakkar ividuthe baki padangal polum nokunila.. enit bahubali ayitum comparisonum . kolllaammm
#AntonyPerumbavoor Resigned From FEUOK
More Updates To Follow !
ithu ellam ulathu aanooo
തിയേറ്റർ ഉടമകളുടെ സംഘടനയിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്'
തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും രാജിവെച്ചു. ആന്റണി പെരുമ്പാവൂർ ഫിയോക് ചെയർമാൻ ദിലീപിന്റെ കൈവശം രാജികത്ത് നൽകിയത്.താൻ തിയേറ്റർ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്' എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തിൽ പറയുന്നു. കുറച്ച് ദവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തിൽ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തി.കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്* യോഗം ചേര്*ന്നിരുന്നു. യോഗത്തിൽ മരക്കാര്* സിനിമ തിയേറ്ററില്* റിലീസ് ചെയ്യുവാൻ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്* മൂന്നോട്ടുവെച്ചിരുന്നു.തിയേറ്ററുടമകള്* അഡ്വാന്*സ് തുക നല്*കണമെന്നും ഇരുന്നൂറോളം സ്*ക്രീനുകള്* വേണമെന്നുമുള്*പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്* മുന്നോട്ടുവെക്കുന്നത്. ഇതോടൊപ്പം സിനിമാപ്രദര്*ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്* ചേംബര്* ഭാരവാഹികളെ അറിയിച്ചു. ഓരോ തിയേറ്റര്* ഉടമകള്* 25 ലക്ഷം രൂപ അഡ്വാന്*സ് നല്*കണം. നഷ്ടം വന്നാല്* തിരികെ നല്*കില്ല. എന്നാല്* ലാഭം ഉണ്ടായാല്* അതിന്റെ ഷെയര്* വേണമെന്നും ആന്റണി പെരുമ്പാവൂര്* ആവശ്യപ്പെട്ടു.
ഗിരിജ തിയേറ്റർ അടക്കം വാങ്ങിയാൽ പ്രശ്നം തീരില്ലേ. അഡ്വാൻസ് വാങ്ങിയ തിയേറ്റർ കാർക് അഡ്വാൻസ് അടക്കം തിരിച്ചു കൊടുത്തു തിയേറ്റർ വിലക്ക് വാങ്ങണം. അങ്ങനെ ആയാൽ അഡ്വാൻസ് വാങ്ങിയ തുക പടം ഫ്ലോപ്പ് ആയാലും തിരിച്ചു കൊടുക്കണ്ടല്ലോ. ലാഭം കിട്ടിയാൽ sharing ചെയ്യണ്ട ഫുള്ള് എടുക്കലോ.