Sponsored Links ::::::::::::::::::::Remove adverts | |
Film Exhibitors Press Meet about Marakkar Release and Antony Perumbavoor's Resignation Letter
.
എല്ലാ സിനിമകളും തീയറ്ററിൽ മാത്രം റിലീസ് ചെയ്യുക..
കുറഞ്ഞത് 5 ആഴ്ച എങ്കിലും കഴിഞ്ഞു മാത്രം OTT റീലീസ്..
100 ദിവസം കഴിഞ്ഞു മാത്രം TV റീലീസ്..
തിയേറ്റർ റീലീസ് കിട്ടാത്ത ചിത്രങ്ങൾ മാത്രം അനുമതിയോടെ OTT/tv റീലീസ്...
ഇങ്ങനെ ഒരു ധാരണ ഉണ്ടാക്കാവുന്നതാണ്..
മെയിൻ ചിത്രങ്ങൾ oTT റീലീസ് കിട്ടില്ല എന്നു ഉറപ്പു വരുമ്പോൾ, റീലീസ് ആയ മികച്ച ചിത്രങ്ങൾക്ക് OTT കൂടുതൽ ഓഫർ കിട്ടുകയും ചെയ്യാം, തിയേറ്റർ/ott/tv റൈറ്*സ് എല്ലാ ചിത്രങ്ങൾക്കും ഉറപ്പിക്കാം..