കാർണിവൽ ദിലീപ് ആയി പാർട്ണർ ഷിപ് ഉള്ള ഗ്രൂപ്പ്* ആണ്.
പിന്നെ ഹൈബ്രിഡ് വന്നാൽ ഫിയോക് പൊളിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല.
തിയേറ്റർ കാർക് ഒരു എഗ്രിമെന്റ് ഇല്ലാതെ കളിക്കാം. ഓരോ വീക്കിലും ഓരോ പടം എപ്പോഴും സ്റ്റഡി കളക്ഷൻ. അതുകൊണ്ട് പയ്യെ പയ്യെ എല്ലാ തിയേറ്റർ കാരും ഫിയോകി നിന്നും തെറ്റും.