Sponsored Links ::::::::::::::::::::Remove adverts | |
the founder of mulla and mulla (adv firm) ile adv mullayodu (mulla was famous all over the country) oru solicitor pandu courtil vachu fasting days alle you can have my chair ennu paranjappo angeru paranju mr solicitor dont you know that i am a parsi not a muslim. chammal maatan solicitor paranju athu enikkariyam fasting parsis cheyille ?
fun incident apart, i know that she is a hindu. :)
കിടു പടം. ഒരുപാട് നെഗറ്റീവ് അഭിപ്രായങ്ങൾ കേട്ടു പ്രതീക്ഷയില്ലാതെ കണ്ടു നന്നായി ഇഷ്ടപ്പെട്ടു. Critically പോസിറ്റീവ് വന്നെങ്കിലും പൊതുജനങ്ങൾക്കിടയിൽ ഉറക്കഗുളിക എന്നോക്കെയായിരുന്നു അഭിപ്രായം.
സ്ത്രീ കഥാപാത്രസൃഷ്ടി ഒന്നും ഒരു രക്ഷയുമില്ല...
ചർച്ച ചെയ്യപ്പെടേണ്ട സ്ത്രീകഥാപാത്രസൃഷ്ടിയാണ് ഇതിലേത്...
നിർഭാഗ്യവശാൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് കുഞ്ചാക്കോ ലിപ് ലോക്ക് ചെയ്തത് ശരിയോ എന്നതൊക്കെയാണ്...
ചുരുളി ഇറങ്ങിയപ്പോഴും ഇത് പോലെയായിരുന്നു...
അതിന്റെ പ്രമേയമോ ഒന്നുമല്ല തെറി വിളിക്കാമോ എന്നതായിരുന്നു എല്ലാവരുടെയും വേവലാതി...
ഭീമന്റെ വഴി - ഇഷ്ടായി. ഒരു ചെറിയ thread എടുത്ത് മനോഹരമായി ഒരു കുഞ്ഞു സിനിമ ഉണ്ടാക്കിയിരിക്കുന്നു. കുറെയേറെ cliches break ചെയ്യുന്ന കിടിലൻ script ആണ് പടത്തിലേത്. Climax scene ഒക്കെ അതിൽ ഒന്ന് മാത്രം. ഒരു dialogue വല്ലാതെ ഇഷ്ടപ്പെട്ടു "ഈ പ്രേമം എന്നൊക്കെ പറയുന്നത് ഒരു connection കിട്ടലാണ്, അത് ഒരാൾക്കു കിട്ടുകയും മറ്റൊരാൾക്ക്* കിട്ടാതിരിക്കുകയും ചെയ്യുന്നത് ഇത്തിരി painful ആണ്, ഇച്ചിരി അല്ല നല്ല painfulആണ് ". ഈ role ചെയ്യാൻ കുഞ്ചാക്കോ ബോബനെ cast ചെയ്തത് perfect ആയി തോന്നി. Jinu joseph അവതരിപ്പിച്ച കൊസ്*തേപ്പ് കിടിലൻ character ആയിരുന്നു. ഇതിലെ ചില character names ഒക്കെ രസമായി തോന്നി.സ്ത്രീ കഥാപാത്രങ്ങൾ എല്ലാം നല്ല identity ഉള്ളവയായിരുന്നു എന്നതാണ് main highlight. Overall നന്നായി ഇഷ്ടപ്പെട്ട cinema. എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല
Padam kandu.. a good watch... idaikku kurachu lag undenkilum athyvashyam engaging aayi thanne eduthitundu.. kure interesting characters undu but chilathu just for sake of curiosity add cheythu pole undu, like the guy wearing helment, kid dressed in superhero costumes, guy with bird on his shoulder...
Kunchako was good in his role.. Jinu Joseph super aayirunnu.. women characters ellarum nannayi.. suraj was hilarious in his cameo.. climax was good..