ആരാണ് അടച്ചു പൂട്ടാൻ പറഞ്ഞത്.. കാനഡയിൽ ഒന്നും ഇന്ത്യൻ മോഡൽ ലോക്ക് ഡൌൺ ഒരിക്കലും ഉണ്ടായില്ല.. ഇപ്പോഴും ഇല്ല
Gathering size apart from job strictly തടയുന്ന കാര്യം ആണ് പറഞ്ഞത്... രാഷ്ട്രീയം മതപരം സാമൂഹികം കല്യാണം ബർത്ത് ഡേ പാർട്ടി അടക്കം എല്ലാം control ചെയ്യാൻ ജോലി ഒഴികെ ഉള്ള above 5 indoor above 10 outdoor gathering ban ചെയ്തു.. ജോലി സമബന്ധമായുള്ള gathering ബാധകമല്ല.. ഇതു ഇക്കോണമി കു കാര്യമായ ഡാമേജ് ഉണ്ടാക്കില്ല.. ബിഗ് spread തടയാനും പറ്റും...