ഇതിലും വലുതൊക്കെ മാമാങ്കത്തിൻ്റെ ട്രോൾ വീഡിയോയിൽ കണ്ടതല്ലേ.. FDFS കഴിയുമ്പഴേക്ക് പരിപാടി തുടങ്ങിയിരുന്നു..
ആറാട്ടിൻ്റെ മെയിൻ ട്രോൾ ആർ..ആട്ടായിരുന്നു..
എനിക്ക് തോന്നുന്നു ഇനി BigMs ന് +ve WOM വന്നില്ലേൽ പണിയാണെന്ന്.. Minimum guarantee എന്ന സംഭവം പോയിക്കിട്ടും..
Originally Posted by vickyfire
ഇതിന് അത്ര ആക്രമണം നേരിടേണ്ടി വരില്ല, CBI ആയിരിക്കും ആക്രമണം നേരിടേണ്ടി വരിക എന്നു എനിക്ക് തോന്നുന്നു, അതിനു വേണ്ട മരുന്ന് ഇക്ക ഫാൻസ് ഇട്ട് കൊടുത്തിട്ടുണ്ട്..
Ee time il kerala 40cr nu chance kurava allel heavy positive wom akanam…
Btwn ningal ethanu 40cr kerala collxn vannale BB akuvullo ww nalla collxn varum if it is positive that is good enough to call BB…..
Ningalude ee criteria vachu PRinu ethra BB undu??
Btwn ningal ethanu 40cr kerala collxn vannale BB akuvullo ww nalla collxn varum if it is positive that is good enough to call BB..
Ningalude ee criteria vachu PRinu ethra BB undu??
WW nokkuvanel around 65-70CR varanam oru normal bigMs padam BB akan oro year kazhiyum thorum ithu increase ayi varum