ForumKeralam@Forumkeralam23hDay 3 Tracked Figures almost on par with Day 1
More than 100+ Extra Shows on Day 3.
KBO on
#BheeshmaParvam
Sponsored Links ::::::::::::::::::::Remove adverts | |
Tom Emmatty
Director
Bheeshma
Film polichu 👍👌👏
ഭീഷ്മപർവ്വം
ഡീഗ്രേഡിങ്ങിൻ്റെ പല versionകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്കും ക്രൂരമായ version ആദ്യമായിട്ടാ .
Fb degrading post കൾ കണ്ട് ഞാൻ പോകാൻ മടിച്ചിരിരുന്നു
പടം കണ്ട സുഹൃത്ത് സഫീർ റുമാനി പറഞ്ഞു പടം കണ്ടു കിടു ആയിട്ടുണ്ട് .
അവൻ മമ്മുക്ക fan ആയതുകൊണ്ട് തള്ളിയതാന്നാ ഞാൻ കരുതിയത്. ഞാൻ പറഞ്ഞു online ൽ പറയുന്നു പട olag ആണ് കസേര കട്ടിൽ തുടങ്ങിയ ചിത്രങ്ങളും .
ഞാൻ ഓടിപ്പോയി പടം കണ്ടു.
കിടു പടം
മമ്മുക്ക എന്നാ style ആ
'ആമൽ നീരദ് നിങ്ങൾ ഒരു film institute ആണ്.
shine Tom chacko പകരക്കാരനില്ലാത്ത നടൻ
നിങ്ങൾ Theatre ത് തന്നെ കാണണം. -ve റിവ്യൂ വിശ്വസിക്കരുത് '
Dont miss this CLASS & MAss (CLASSMA ) movie
Bheeshma thandavom @KBO and everywhere else Bheeshma is screening...![]()
Good booking on all vox cinemas uae for tomorrow