Page 1224 of 1611 FirstFirst ... 22472411241174121412221223122412251226123412741324 ... LastLast
Results 12,231 to 12,240 of 16101

Thread: BHEESHMA PARVAM◄║╝Mammootty■Amal Neerad★╝WORLDWIDE 120cr CHAAMBI ╝

  1. #12231

    Default


    Quote Originally Posted by Balram View Post
    Ajith ne oru karyathil enikku ishtamallathathu ayal same director kku adupichu date kodukkum..

    Ikka amal nu vendi idhu pole aduppichu date koduthirunnengil ennu aashichu pokunnu.
    Bilal pettennu cheythaal kollamaayirunnu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12232
    FK Lover Identity's Avatar
    Join Date
    Mar 2012
    Location
    Trivandrum/Alpy/Ekm
    Posts
    2,184

    Default

    Quote Originally Posted by Balram View Post
    Distribution machanu thanne nokkarunnille
    The worst part in missing someone is to realize that we are going to miss them forever

  4. #12233
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Quote Originally Posted by Veiwer11 View Post
    Bilal pettennu cheythaal kollamaayirunnu
    Oru സാധ്യതയും ഇല്ല, അടുത്ത വർഷം എങ്കിലും തുടങ്ങിയാൽ കൊള്ളാം, അടുത്തത് നമ്മടെ sameerinte പടമല്ലെ, അത് നന്നായി വരട്ടെ, ഇക്ക ആണ് പ്രൊഡ്യൂസർ

  5. #12234

    Default

    Quote Originally Posted by Balram View Post
    Ajith ne oru karyathil enikku ishtamallathathu ayal same director kku adupichu date kodukkum..

    Ikka amal nu vendi idhu pole aduppichu date koduthirunnengil ennu aashichu pokunnu.
    Ajith bayankara bore aayi

    Ore type movies .....

    Oru puthumayum illa...onnilum

  6. Likes Tigerbasskool liked this post
  7. #12235

    Default

    Bilal il shine Tom mikkavaarum undaavum

  8. #12236
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Quote Originally Posted by classic View Post
    Ath Mammookka kkum Amal num cinema fans num esp Mam fans nu vallya nashttamaanu..

    Amal nte shots il Mammookka yude pakuthi mass polum vere aarkkum pattiyittilla.. with all due respect to Lalettan, Pritvi, Fahad, DQ etc..
    സത്യം പറഞാൽ തുടക്കം മുതൽ ഒടുക്കം വരെ എന്നെ രസിപ്പിച്ച അമൽ പടം ഭീഷ്മ തന്നെ..

  9. #12237
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    UK rls undayirunnel അവിടെയും നമ്മുടെ ബെസ്റ്റ് ആയേനെ

  10. #12238

    Default

    എന്നാ ഒരിതാ..

    ഈ ഫൈറ്റ് സീൻ കാണാൻ വേണ്ടി മാത്രം 2-3 പ്രാവശ്യം തീയറ്ററിൽ പോവാം.. ആ നടത്തം മുതൽ തിരിച്ച് പോവോന്നത് വരെ ആർമാദത്തിൻ്റെ peak ആയിരുന്നു.

    NB: രണ്ടാമത്തെ fight ഉം കിടു ആണ്.. but അത് കുറച്ചൂടി emotional ആണ്.. ഇത് പോലെ ആർമാദമല്ല, പകരം നമ്മൾ ഭയങ്കരായിട്ട് emotional ആവും..

    രണ്ട് ഫൈറ്റ്.. പക്ഷേ അത് നമ്മളെ രണ്ട് വ്യത്യസ്ത വികാരത്തിൻ്റെ ഉത്തംഗതയിലെത്തിക്കും.. എന്താലേ.. ഇതൊക്കെ വേറാരെ കൊണ്ട് പറ്റും..

    The Only Mega Star & Best Actor In India..

    Quote Originally Posted by Balram View Post
    Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
    The Mega Star & The Best Actor!

  11. Likes Tigerbasskool, Young Mega Star liked this post
  12. #12239

    Default

    Athetha padam?

    Quote Originally Posted by Manoj View Post
    Oru സാധ്യതയും ഇല്ല, അടുത്ത വർഷം എങ്കിലും തുടങ്ങിയാൽ കൊള്ളാം, അടുത്തത് നമ്മടെ sameerinte പടമല്ലെ, അത് നന്നായി വരട്ടെ, ഇക്ക ആണ് പ്രൊഡ്യൂസർ

  13. #12240

    Default

    Quote Originally Posted by classic View Post
    എന്നാ ഒരിതാ..

    ഈ ഫൈറ്റ് സീൻ കാണാൻ വേണ്ടി മാത്രം 2-3 പ്രാവശ്യം തീയറ്ററിൽ പോവാം.. ആ നടത്തം മുതൽ തിരിച്ച് പോവോന്നത് വരെ ആർമാദത്തിൻ്റെ peak ആയിരുന്നു.

    NB: രണ്ടാമത്തെ fight ഉം കിടു ആണ്.. but അത് കുറച്ചൂടി emotional ആണ്.. ഇത് പോലെ ആർമാദമല്ല, പകരം നമ്മൾ ഭയങ്കരായിട്ട് emotional ആവും..

    രണ്ട് ഫൈറ്റ്.. പക്ഷേ അത് നമ്മളെ രണ്ട് വ്യത്യസ്ത വികാരത്തിൻ്റെ ഉത്തംഗതയിലെത്തിക്കും.. എന്താലേ.. ഇതൊക്കെ വേറാരെ കൊണ്ട് പറ്റും..

    The Only Mega Star & Best Actor In India..
    Ee fight ന് ശേഷം അതുപോലെ തന്നെ kidukkachi ഇമോഷണൽ സീൻ ഉണ്ട്. കാറിൽ ഇരുന്നിട്ട് പെങ്ങളെ just നോക്കി റിവേഴ്സ് എടുത്തു പോകുന്ന സീൻ... എൻ്റെ പൊന്നോ!!!!


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •