Page 624 of 807 FirstFirst ... 124524574614622623624625626634674724 ... LastLast
Results 6,231 to 6,240 of 8061

Thread: 🍟🍟 Discussion: ⚔️AMMA Vs Film Chamber⚔️ - The new threat to industry 🍟🍟

  1. #6231
    FK Lover
    Join Date
    Nov 2016
    Location
    Chennai
    Posts
    2,699

    Default

    Quote Originally Posted by Movie Lover View Post
    One of the main reason for the downfall of Malayalam film industry is that our own superstars and young superstars give more importance to other language industries than our industry. PR distributed KGF and Charlie. And now DQ distributing Vikrant Rona

    Mohanlal promoting Kamal Hassans Vikram through his own big boss.

    Prithviraj tried to promote Kaduva but sadly it didnt get a good release even anywhere. What we give to other industries they dont give back to us.
    KGF and Vikram athu aaru promote or distribute cheythalum illengilum athu bb thanne aakum. And are you telling to not give so many screens to other language movies? That is denying the right of viewers. And e movies kondu malayalam cinema kku enthu nashtam aanu.
    At least it is keeping alive the Kerala theaters which is most important.
    And prithvi kgf distribute cheythh, true but now he is doing a movie with homebale. Dq is doing the same thing. Innu lalettan kamal ne promote cheythengil, there will be a time when he returns it may be for empuraan.
    If malayalam cinema needs to grow, answer is simple. Make better movies that make audience want to watch in theatres.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #6232

    Default

    Hombale film will take one year to commence even. That is a very long time. By the time it releases it will be 2024. Athu at least start aayittu pore ee oru confirmation

    We will wait and watch what is going to happen to other projects.

    [QUOTE=Champion;8784115
    And prithvi kgf distribute cheythh, true but now he is doing a movie with homebale. Dq is doing the same thing. Innu lalettan kamal ne promote cheythengil, there will be a time when he returns it may be for empuraan.
    .[/QUOTE]

  4. #6233

    Default

    Mikkavaarum adutha oru strikinu oru vakuppu undu. Suresh Menon pani thudangi..... Prathisandhi pariharikkan aano atho shooting and release okke nirthi prathisandhi koottaan aano annariyilla. Iyaale pole ullavare purathakkiyal thanne industry nannavum

    മലയാള സിനിമ പ്രതിസന്ധി പരിഹരിക്കാന്* യോഗം; താരപ്രതിഫലവും ഒ.ടി.ടി.യും ചര്*ച്ചയാകും......

    കൊച്ചി: കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തില്* വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്ച കൊച്ചിയില്* നടക്കും. പ്രതിഫലവും ഒ.ടി.ടി.യും ഉള്*പ്പെടെയുള്ള പ്രധ...

    Read more at: https://www.mathrubhumi.com/movies-m...hike-1.7695816
    Last edited by Movie Lover; 07-15-2022 at 11:36 PM.

  5. #6234
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,386

    ജനങ്ങൾ എന്ത് കൊണ്ട് തീയറ്റർ പോയി പടം കാണുന്നില്ല എന്ന് , ഫ്രീ ആയി പ്രിവ്യു ഷോ മാത്രം കാണുന്ന ഈ മന്ദബുദ്ധികൾ ആണോ തീരുമാനിക്കുന്നത് . ഒരു മാസ്സ് ചിത്രം ശരാശരി അഭിപ്രായം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 10+ കളക്ഷൻ കിട്ടി . ഒരു ഫീൽ ഗുഡ് , മോട്ടിവേഷനൽ പ്രക്രുതിയോളി പടങ്ങൾ ഗംഭീര അഭിപ്രായം നേടിയിട്ടും 5 കോടിക് മുകളിൽ world wide കളക്ഷൻ ഉണ്ടാകുന്നില്ല . എന്നിട്ടും ഇവിടെ വരുന്നതിൽ 90% അത്തരം വാണ ചിത്രങ്ങൾ . ആരോട് പറയ്യാൻ ആര് കേൾകാൻ

  6. #6235

    Default

    Quote Originally Posted by anupkerb1 View Post

    Mass padam edukkan budgetum venam mattethu valiya budget venda so collxn kuranjalum rights ellam vachu safe akam bt mass padangal polinjal pani palum athu thanne reason….

  7. #6236
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,386

    Default

    Quote Originally Posted by sachin View Post
    Mass padam edukkan budgetum venam mattethu valiya budget venda so collxn kuranjalum rights ellam vachu safe akam bt mass padangal polinjal pani palum athu thanne reason….
    Mass venam enila . Kurachu comedy entertainer ellam aakam . Pinee mass cheyanekil budget kooduthal venam enonum nirbandham ila . Athoke oro director set pole irikum . 18 kodiyude kaduva vyshak cheythu varumbol 35 kodi aakum atre ulo atinte oru logic . Oru othukathil mass cheythal mathi . Feel gud nirodhikkanam

  8. #6237

    Default

    @sachin പറഞ്ഞതാണ് ശെരി. എല്ലാവർക്കും safe ആവണം. അപ്പൊ കുറെ തട്ടിക്കൂട്ട് പടങ്ങൾ എടുത്തു rights വെച്ച് ലാഭം ഉണ്ടാക്കുക. PR ne പോലെ risk എടുക്കാൻ മടി ആണ് ഇവർക്ക്. Industry വളരണം എന്ന ചിന്ത ഒന്നും ഇല്ല.

    അപ്പൊ വരുന്ന പ്രശ്നം തിയേറ്റർ കാലി ആവും. തിയേറ്റർ disaster ആവും. Producer രക്ഷപെടും. പക്ഷെ suresh menon കാണുന്നത് അതാവും. അപ്പൊ ഒരു conclusion എത്തും. Producer കുത്തുപാള എടുക്കുന്നു എന്ന്. വാസ്തവത്തിൽ തിയേറ്റർ കാർ ആണ് കുത്തുപാള എടുക്കുന്നത്. അതിനുള്ള പരിഹാരം entertainers എടുക്കുക. Feel good മോശം അല്ല. പക്ഷെ സാന്ത്വനം tv serial പോലെ ഉള്ള ചവറുകൾ ആണ് മോശം. ഹൃദയം feel good അല്ലെ? നല്ല making ആണെങ്കിൽ feel goodum നല്ലതാണ്. പക്ഷെ ഇവിടെ feel good ചവറുകൾ മാത്രമേ വരുന്നുള്ളു

    സുരേഷ് കുമാറിന്റെ വാശി തന്നെ ott വഴി നല്ല കാശ് ഉണ്ടാക്കി. എന്നിട്ടാണ് ഈ കരച്ചിൽ. താരങ്ങൾ remuneration കുറക്കണ്ട ആവശ്യം ഇല്ല അയാൾക്ക് കൊടുക്കാൻ പറ്റിയില്ലെങ്കിൽ അയാൾ cheap ആയവരെ cast ചെയ്യട്ടെ

    Quote Originally Posted by sachin View Post
    Mass padam edukkan budgetum venam mattethu valiya budget venda so collxn kuranjalum rights ellam vachu safe akam bt mass padangal polinjal pani palum athu thanne reason….
    Quote Originally Posted by anupkerb1 View Post
    Mass venam enila . Kurachu comedy entertainer ellam aakam . Pinee mass cheyanekil budget kooduthal venam enonum nirbandham ila . Athoke oro director set pole irikum . 18 kodiyude kaduva vyshak cheythu varumbol 35 kodi aakum atre ulo atinte oru logic . Oru othukathil mass cheythal mathi . Feel gud nirodhikkanam

  9. #6238

    Default

    മരക്കാർ ആറാട്ട് beast പോലെ ഉള്ള പടങ്ങള് kerala box officil disaster ആണെങ്കിലും theatres happy ആവും. അവർക്ക് കുറച്ചു നല്ല initials കിട്ടിയാൽ അവരുടെ ചിലവ് നടന്നു പോകും. പക്ഷെ അവിടെ പ്രൊഡ്യൂസർ / distributor കുത്തുപാള എടുക്കും

  10. #6239

    Default

    Quote Originally Posted by Akhil krishnan View Post
    Otta comedy padam illa🥲

    Sent from my M2010J19CI using Tapatalk

  11. #6240

    Default

    Gold comedy ആണ്. പുത്രന്റെ നേരം type

    Quote Originally Posted by Aivin Alex View Post
    Otta comedy padam illa🥲

    Sent from my M2010J19CI using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •