NTCK anu ithill pratheeksha ullathu thallumala for kids and youth....
August Theatre Releases
Sent from my M2010J19CI using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
NTCK anu ithill pratheeksha ullathu thallumala for kids and youth....
wild fire 🔥 kedum...
56 days aakumbol edayalum kurayum . 56 days contract sign cheythu padam valia hit ayal venemkil avark nerathe irakaam , extra amount kitum (Master angane ayirunu 35 days 21 aaki) flop anekil 56 days ula nakka picha kitum...athelam avraude risk .. edayalum athikam vykathe channel rights amount nalla oru drop varum enii ...
'ഓ.ടി.ടി ചിത്രങ്ങളിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളെ വിലക്കും': തീയറ്റർ പ്രശ്നങ്ങൾ നേരിടുന്നു: ഫിയോക്
ഓ.ടി.ടി ചിത്രങ്ങളിൽ അഭിനയിക്കുന്ന പ്രധാന താരങ്ങളെ വിലക്കുമെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ പ്രശ്നങ്ങൾ നേരിടുന്നു. പ്രശ്*നങ്ങൾക്ക് കാരണം ഓ.ടി.ടി റിലീസുകൾ. ഓ.ടി.ടി റിലീസ് 56 ദിവസമാക്കി ഉയർത്തും.
നിലവിൽ 42 ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച ശേഷം മാത്രമേ സിനിമകൾ ഓ.ടി.ടി റിലീസിന് അനുമതിയുള്ളൂ . എന്നാൽ അത് മറികടന്നു കൊണ്ട് 30 ദിവസവും 15 ദിവസവുമാക്കി കുറച്ചുകൊണ്ട് ഓ.ടി.ടിയിൽ സിനിമകൾ എത്തുന്നുണ്ട്. ഇതിനെതിരെയും നടപടി സ്വീകരിക്കാൻ ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി.
തീയറ്ററിൽ നിന്നുള്ള ഷെയറിന്റെ കാര്യത്തിലും തീരുമാനം എടുത്തു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ 60 ശതമാനം ഷെയർ നിർമ്മാതാക്കൾക്ക് നൽകും. ഇതിന്റെ ബാക്കിയാണ് തീയറ്റർ ഉടമകൾക്ക് ലഭിക്കുക. തമിഴ് സിനിമയ്ക്ക് 55 ശതമാനം ഷെയർ ആണ് ആദ്യ ആഴ്ച നൽകുക.
ഓണം മുതൽ 42 ദിവസത്തിന് മുന്നേ സിനിമകൾ നൽകിയാൽ താരങ്ങളെ വിലക്കും. ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകൾ ഒടിടിയിൽ നൽകുന്ന പക്ഷം ആ താരങ്ങളുടെ ഒരു സിനിമയും തീയറ്ററിൽ എടുക്കില്ല എന്നും ഫിയോക്ക് തീരുമാനമെടുത്തു.
തീയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമ 56 ദിവസത്തിന് ശേഷം ഒടിടിയിൽ നൽകാവു എന്ന് കാണിച്ച് ഫിലിം ചേമ്പറിന് കത്ത് നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Producer padam OTT-kku koduthal vilakku Hero-kku.![]()
What is the point of banning an actor or technicians. It is producers decision to release on which way. If they want to ban, then they should ban producers.
30 days OTT varum ennathu kondanu aalukal theatre-il varathathu ennanu avarude abhiprayam.
one week kondu washed-out aakunna films enthu cheyyum ennathonnum avarude vishayamalla.
ivarude side-il ninnum mattangal onnum varuthan ivar ready alla - like ticket price reduction, flexi tickets, variable ticket rates based on movie etc etc.
Hindi next month thottanenu thonnunu 2 months window implement cheyyan povukayanu..Telugu august thottu shoot stop cheyyanu buisness kurayunathu karanam to discuss about the reasons.OTT effect is serious now.Ee OTT revenue okke munbu undayitonumallallo cinema industry run cheythirunathu..56 weeks window vechalum decent amount okke kittum..athra mathi..kooduthal venamenu vicharichu window kurachal aalu kayarilla..Ela veezha poonchira & malayankunju are biggest examples.Time to keep alive the theatre going culture.