Tracking illarunnel gross okke 3 il othukkiyene
2018 >>>>> Pachu > Neymer > Madanolsavam > Thrishank = MadhuraManoharamoham > Live
Sponsored Links ::::::::::::::::::::Remove adverts | |
Actual number of shows edukkaan pattumo? Ennaal ee preshnam solve cheyyavunnathe ullu..
Ikka fans Enthinu aanu pedikkunne collection parayan, KBO 14 cr+ kananam, ROI - 2cr undakum (almost 1 cr aanu first 3 days, Innale 1 cr vannu kaanum), GCC 14-15 cr kaanum as GCC collection first 3 days was way above KBO, NA - 30 lakhs entho undu……..
So 32 cr should be a correct figure, innathode 37-38 cr varum
ഇക്കയുടെ പടങ്ങൾക്കു ഓരോ ദിവസം കഴിയുന്തോറും കലക്ഷൻ ഉള്ളത് കൂടി ഇല്ലാതാവും..
മറ്റുള്ളവരുടെ പടങ്ങൾക്കു ഓരോ ദിവസം കഴിയുംതോറും ഇല്ലാത്തത് കൂടി ഉണ്ടാകും...
അതാണ് പണ്ടു മുതൽക്കേ ഉള്ള ഒരു ആചാരം..
എന്തായാലും ഒരുകാലത്ത് ഇക്കായ്ക്ക് ഇനിയൊരു 20 crore മൂവി എങ്കിലും ഉണ്ടാകുമോ..?
10K shows ഒരു ഇക്ക മൂവി കളിക്കുമോ?
എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്ന ചില പ്രമുഖർ കുറച്ചു വർഷങ്ങളായി ഓടിക്കൊണ്ടിരിക്കുന്ന കണ്ടത്തിൽ ഇതുവരെ പുല്ലു കിളിർതത്തിട്ടില്ല എന്നാണ് കേട്ടത്..
Collection pattern is similar to yesterday.
3cr tracked is easy even with a dip on night shows