പ്രധാന പ്രശ്നം ചവറു പോലെ ഉള്ള padangaludey release aanu....oru IH തന്നിട്ട് അടുപ്പിച്ചു 5 flop വന്നാലും മോളിവുഡ് പോലെ ഒരു ചെറിയ ഇൻഡസ്ട്രിയിൽ താരം black listil പെടും.....unless they are big Ms.....Asif കൂമൻ കഴിഞ്ഞ് ഒരു break eduthu oru padam cheythirunnenkil ippo ee trolling നേരിടേണ്ടി വരില്ലായിരുന്നു.......
Sponsored Links ::::::::::::::::::::Remove adverts | |
Asif nu okke hits few undallo, kure nalla padangalum undu… most unlucky actor unni mukundan anu….
.
Back to back bomb തരുമ്പോൾ മാർക്കറ്റിൽ അത് valiya impact undaakum....oru hit 3 bomb...ingane okkey oru ratio keep cheythaal atleast bankable എന്നെങ്കിലും പറയാൻ പറ്റും.
ഇന്ന് ഇപ്പൊ പുള്ളിയുടെ തലവൻ എന്ന പദത്തിൻ്റെ first look വന്നിട്ട്..വിജാരിച്ച ഒരു reach Polum അതിനു കിട്ടുകയില്ല...പദത്തിൻ്റെ പ്രൊഡ്യൂസർ അടകം ഇതിൽ tensed ആകാനും chance undu...at the same time randu hit കഴിഞ്ഞാണ് ഈ first look വന്നതെങ്കിൽ....aa padathinu vare athu gunam cheyyum...ithokkey സിനിമക്കാർ follow ചെയ്യുന്ന ഒരു പാറ്റേൺ ആണ്...
Anyone tracked the collection?
Enthoru durantham movie aaanu ithu![]()
Iyyer The Great + udayananuthaaram =![]()
Last edited by Tigerbasskool; 01-03-2024 at 02:51 PM.