Page 106 of 177 FirstFirst ... 65696104105106107108116156 ... LastLast
Results 1,051 to 1,060 of 1763

Thread: Khalid Rahman and Team arrested - Mattanchery Mafia exposing

  1. #1051

    Default


    നഗ്നചിത്രം മൊബൈല്*ഫോണില്*; 'ബ്രോ ഡാഡി'യിലെ അസി. ഡയറക്ടര്* പീഡിപ്പിച്ചു, പണം തട്ടി; നടിയുടെ പരാതി

    നടന്* പൃഥ്വിരാജ് സംവിധാനംചെയ്ത 'ബ്രോ ഡാഡി' സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്*ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്* ആര്*ട്ടിസ്റ്റ്. അസിസ്റ്റന്റ് ഡയറക്ടര്* മന്*സൂര്* റഷീദിനെതിരെയാണ് ജൂനിയര്* ആര്*ട്ടിസ്റ്റിന്റെ പരാതി. സിനിമയില്* അഭിനയിക്കാന്* അവസരം നല്*കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതായി പരാതിയില്* പറയുന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്* പകര്*ത്തിയെന്നും ഇതുവെച്ച് ബ്ലാക്മെയില്* ചെയ്*തെന്നുമാണ് ആരോപണം.
    ബ്രോ ഡാഡി'യില്* അഭിനയിക്കാന്* അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. ഹൈദരാബാദില്* വെച്ച് 2021-ലായിരുന്നു സംഭവം. ജൂനിയര്* ആര്*ട്ടിസ്റ്റായ യുവതിയുടെ പരാതിയില്* കൊല്ലം ഓച്ചിറ സ്വദേശിയായ മന്*സൂറിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. മന്*സൂറിനെ പോലീസ് അറസ്റ്റ് ചെയ്യാന്* കൊല്ലം കടയ്ക്കലിലെ വീട്ടില്* എത്തിയെങ്കിലും ഇയാള്* രക്ഷപ്പെട്ടു. ഇയാള്*ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.




    മയക്കുമരുന്ന് നല്*കി ബോധരഹിതയാക്കി, പീഡനവും ഭീഷണിയും


    ഹൈദരാബാദിലെ ഹോട്ടലില്*വെച്ച് മയക്കുമരുന്ന് നല്*കി ബോധരഹിതയാക്കി പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങള്* പകര്*ത്തി പലതവണയായി ആറര ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് മന്*സൂര്* റഷീദിനെതിരേയുള്ള ആരോപണം.

    2021 ഓഗസ്റ്റ് എട്ടിന് ഹൈദരാബാദില്* 'ബ്രോ ഡാഡി' സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീന്* ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്* ആളെ തേടിയത്. അസോസിയേഷന്* പറഞ്ഞത് പ്രകാരമാണ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്* അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്* മന്*സൂര്* റഷീദ് നിര്*ദേശിച്ചത് പ്രകാരം സിനിമാസംഘം താമസിക്കുന്ന ഹോട്ടലില്* മുറിയെടുത്തു. തന്റെ മുറിയില്* എത്തിയ മന്*സൂര്* റഷീദ് നല്*കിയ കോള കുടിച്ചതോടെ ബോധരഹിതയായെന്നും പിന്നീട് ബോധം വീണ്ടെടുത്തോടെയാണ് പീഡനത്തിനിരയായെന്ന് തിരിച്ചറിഞ്ഞത്. തുടര്*ന്ന് ബന്ധുക്കളെ വിവരം അറിയിച്ചതിന് ശേഷം അവിടെനിന്ന് പോയി. എന്നാല്*, പിറ്റേദിവസം രാവിലെ നഗ്നചിത്രം അസിസ്റ്റന്റ് ഡയറക്ടര്* നടിക്ക് അയച്ചു കൊടുത്തു. ഇത് പുറത്തുവിടാതിരിക്കാന്* പണം ആവശ്യപ്പെട്ടു. ഇതോടെ ഹൈദരാബാദില്* ഗച്ചിബൗളി സ്റ്റേഷനില്* ബലാത്സംഗത്തിനു കേസെടുത്തു. ഇതിന് ശേഷവും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം വാങ്ങിയെന്നാണു പരാതി
    മന്*സൂറിനെ പോലീസ് അറസ്റ്റ് ചെയ്യാന്* കൊല്ലം കടയ്ക്കലിലെ വീട്ടില്* എത്തിയെങ്കിലും ഇയാള്* രക്ഷപ്പെട്ടു. ഇയാള്*ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ടെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ബലാത്സംഗ കേസില്* പ്രതിയായിട്ടും പല പ്രമുഖരുടെയും സിനിമകളില്* ഇയാള്* പങ്കെടുക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സാംസ്*കാരിക മന്ത്രിക്കും പരാതി നല്*കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവര്* പറയുന്നത്. സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികളുമായി നിരവധി നടിമാര്* രംഗത്ത് വന്നതോടെ പരാതിക്കാരിയായ ജൂനിയര്* ആര്*ട്ടിസ്റ്റ് പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കുകയായിരുന്നു.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #1052

    Default

    Ividem complaint koduth apol


  4. #1053
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,503

    Default

    Quote Originally Posted by Arya View Post
    Ividem complaint koduth apol
    Lucifer 2 ipo work cheyunundoo

  5. #1054
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,488

    Default

    Aarattanan kudigiyalo. Araanu aa vineeth oru mudi churunda aal ano

  6. #1055

  7. #1056

    Default

    Quote Originally Posted by veiwer View Post
    Athippol deleep jailil ayappol alle ramleela super hit ayathu
    So case dileepinte stardothe badhichilla ennano???

  8. #1057

    Default

    Siddiquente caseil thelivu kitty enokke anello channelil kanunne abhinayam ariyathe jailil pokendi varumo

  9. #1058
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,503

    Default

    Quote Originally Posted by sachin View Post
    So case dileepinte stardothe badhichilla ennano???
    athinu sesham release aayathu ellam mahataya shrishtikal aayondu field out ayenu parajeku

  10. #1059

    Default

    Quote Originally Posted by anupkerb1 View Post
    athinu sesham release aayathu ellam mahataya shrishtikal aayondu field out ayenu parajeku
    Yes dileep padangal okke mahataya shristikal ayitano ekkalathum vijayichirunne???pandokke ethra mosham padam ayirunnelum oru avg collxn dileep padathinu kittyirunnu….

  11. #1060

    Default

    Quote Originally Posted by anupkerb1 View Post
    Lucifer 2 ipo work cheyunundoo
    24-l annavar paranjath raju managerinod ivar vilichu paranjapol pirichu vittennaanu


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •