UAE യുടെ ചരിത്രത്തിൽ ആദ്യമായി ഒരു റീ റിലീസ് സിനിമയ്ക്ക് തുടർച്ചയായി 4മത്തെ ഫാൻസ് ഷോ...
ആഘോഷ രാവുകൾ UAE ടെ മണ്ണിൽ തുടരും....!!
നാട്ടിലെ ആഘോഷം കണ്ടു കൊതിക്കുന്നവർക്കും ഞങ്ങളുടെ കഴിഞ്ഞ 3 ഫാൻസ്* ഷോയിൽ പങ്കെടുക്കാൻ കഴിയാതെ നിരന്തര അഭ്യർത്ഥന നടത്തുന്നവർക്കും ഒരു സന്തോഷ വാർത്ത.... അതെ തലയുടെ ആഘോഷം നിങ്ങൾക്കായി ഒരിക്കൽ കൂടി......അടങ്ങാത്ത ആവേശം മതി തീരാത്ത ആഘോഷം.....!
#MFCWA UAE ONLINE COMMITTEE
Chottamumbai 4k
EXTRA Special Fans Show
ഈ വരുന്ന ശനിയാഴ്ച 21/6/2025, 9.30 Pm
Star Galleria Cinemas, Hayath Regency, Gold Souk,
Deira......
For Tickets Contact....
0501061903
0553574656
0569987821
Grab Your Tickets and Enjoy the Thala Celebration Ever...
തലയുടെ ആരാധകരെ.....
ഇതിലെ,...... ഇതിലെ.......![]()