namellavarum india karanu ella indian um nammde sahodari sahodarnmarnu ..aarum veruthe vikaram kollaruthu....
Sponsored Links ::::::::::::::::::::Remove adverts | |
namellavarum india karanu ella indian um nammde sahodari sahodarnmarnu ..aarum veruthe vikaram kollaruthu....
Naalathe Meeting-nu pokunnavarude oru list idu...
aarokke pokunnundu..?
Today MDMK workers destroyed posters/banners of indian rupee near ags theatre in omr. The film was supposed to be released on friday.
`ഡാം 999' പ്രദര്*ശനം തടഞ്ഞാല്* നിയമനടപടി: സോഹന്* റോയ്*
മലയാളിസംവിധായകന്* സോഹന്* റോയ്* ഒരുക്കിയ ഹോളിവുഡ്* ചിത്രം `ഡാം 999' ന്* തമിഴ്*നാട്ടില്*നിന്ന്* വന്*എതിര്*പ്പുകള്*. മുല്ലപ്പെരിയാര്* പ്രശ്*നംപ്രമേയമാക്കുന്ന ചിത്രം തമിഴ്* ജനതയ്*ക്ക്* ദോഷമാണെന്നു കാണിച്ച്* അവിടത്തെ രാഷ്*ട്രീയപാര്*ട്ടികള്* ചിത്രത്തിന്റെ പ്രദര്*ശനം തടയാനുള്ള നടപടികളിലേക്ക്* കടക്കുകയാണ്*. ഇതിനായി
ഡിഎംകെ പ്രതിനിധികള്* പ്രധാനമന്ത്രി മന്*മോഹന്* സിംഗിന്* നിവേദനം നല്*കി*. ഡാമിന്റെ തകര്*ച്ച പ്രമേയമാകുന്ന ചിത്രം കേരളത്തിലെയും തമിഴ്*നാട്ടിലെയും ജനങ്ങള്*ക്കിടയില്* സംഘര്*ഷത്തിന്* വഴിവയ്*ക്കുമെന്നാണ്* ഡിഎംകെ പറയുന്നത്*. വാര്*ത്താവിതരണ പ്രക്ഷേപണമന്ത്രി അംബികാ സോണി, കോണ്*ഗ്രസ്* അധ്യക്ഷ സോണിയാഗാന്ധി, പ്രണബ്* മുഖര്*ജി എന്നിവരോടും ഡിഎംകെ നേതാക്കള്* ഇതേ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. അതോടൊപ്പം ചിത്രം തമിഴ്* നാട്ടില്* റിലീസ്* ചെയ്യാന്* അനുവദിക്കില്ലെന്ന്* എംഡിഎംകെ നേതാവ്* വൈകോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏറെ നാളത്തെ പരിശ്രമത്താലും വന്*മുതല്*മുടക്കിലും നിര്*മ്മിച്ച ചിത്രത്തിന്* മുന്*പും പലവിധത്തിലുള്ള പ്രശ്*നങ്ങള്* നേരിട്ടിരുന്നുവെങ്കിലും ഇങ്ങനെയൊരു എതിര്*പ്പ്* അപ്രതീക്ഷിതമായി. എന്നാല്* ഏതുവിധേയനയും ചിത്രത്തിന്റെ പ്രദര്*ശനകാര്യങ്ങളുമായി മുന്നോട്ടുപോകുമെന്ന്* സോഹര്* റോയ്* പറയുന്നു. സെന്*സര്*ബോര്*ഡ്* അധികൃതര്* അനുമതിയും യു സര്*ട്ടിഫിക്കറ്റും നല്*കിയ `ഡാം 999' ന്റെ പ്രദര്*ശനം തടഞ്ഞാല്* മാനനഷ്*ടത്തിന്* കേസ്* കൊടുക്കുമെന്നാണ്* സോഹന്* റോയ്* പറയുന്നത്*. ``500 കോടിയോളം രൂപ ചെലവഴിച്ച്* നിര്*മിച്ച ചിത്രത്തിന്* പിന്നില്* ഒട്ടേറെ പേരുടെ വര്*ഷങ്ങള്* നീണ്ട കഠിനപ്രയത്*നമുണ്ട്*. ഇന്ത്യയില്* ചിത്രം നിരോധിക്കുകയാണെങ്കില്*, അതൊക്കെയും പാഴാകുമെന്ന കാര്യത്തില്* സംശയമില്ല. തനിക്ക്* രാഷ്*ട്രീയ ലക്ഷ്യമൊന്നുമില്ല. ലോകത്തെ ഒട്ടേറെ ഡാമുകള്* തകര്*ച്ചാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ്* ഇത്തരമൊരു പ്രമേയം തെരഞ്ഞെടുത്തത്*. ലക്ഷക്കണക്കിന്* ജനങ്ങളുടെ ജീവന്* ഭീഷണിയുയര്*ത്തുന്ന ഡാമിന്റെ കഥ പറഞ്ഞത്* തീര്*ത്തും മനുഷ്യത്വപരമാണ്*. പുതിയ ഡാം നിര്*മിക്കുകയാണ്* പ്രശ്*നംപരിഹരിക്കുന്നതിനുള്ള പോംവഴി''- ദുബായ്* ഗ്രാന്*ഡ്* സിനിപ്ലക്*സില്*നടന്ന ഡാം 999ന്റെ പ്രീമിയറിനുശേഷം മാധ്യമപ്രവര്*ത്തകരോട്* സോഹന്* റോയ്* പറഞ്ഞു.
മലയാളത്തിലെ മുതിര്*ന്ന നടന്* തിലകനെ ചിത്രത്തില്* ഉള്*പ്പെടുത്താന്* തുടങ്ങിയപ്പോള്* മുതല്* പ്രശ്*നങ്ങള്* നേരിട്ടിരുന്നു. പിന്നീട്* തിലകന്* ചിത്രത്തിന്* പുറത്തുമായി. പ്രശ്*നങ്ങള്* പലത്*വന്നെങ്കിലും പലവിധത്തിലുള്ള സഹായങ്ങളും പലയിടത്തുനിന്നും കിട്ടിയിരുന്നുവെന്നും സോഹന്*റോയ്* പറഞ്ഞു. പിന്നീട്* ചിത്രം പൂര്*ത്തിയായി ബെര്*ലിന്*, യുഎസ്* തുടങ്ങിയ ചലച്ചിത്ര മേളകളില്* പ്രദര്*ശിപ്പിച്ച്* പ്രശംസ നേടുകയും ചെയ്*തിട്ടുള്ളതാണ്*. ചിത്രത്തിന്റെ തിരക്കഥ ഓസ്*കാര്* ലൈബ്രറി സ്വീകരിച്ചുകഴിഞ്ഞു.ആഗോളതലത്തില്* പ്രദര്*ശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്*. ഇങ്ങനെയുള്ള ഒരു ചിത്രത്തിനുനേരെ പ്രശ്*നങ്ങള്* തുടരുന്നത്* തീര്*ത്തും മോശം പ്രവണതയാണ്*. മുല്ലപ്പെരിയാര്* പ്രശ്*നം കൂടുതല്* സങ്കീര്*ണമയ അവസരത്തില്*ത്തന്നെയാണ്* `ഡാം 999' എത്തിയതെന്നതും കൂടുതല്* ശ്രദ്ധേയമാണ്*.