Page 359 of 1562 FirstFirst ... 2593093493573583593603613694094598591359 ... LastLast
Results 3,581 to 3,590 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #3581
    FK Addict pokkirishah's Avatar
    Join Date
    Dec 2010
    Location
    Abudhabi/Vanneri
    Posts
    1,922

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #3582
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    സത്യന്* അന്തിക്കാടിന് 'ഒരു കാര്യം പറയാനുണ്ട്'

    ഒരു സത്യന്* അന്തിക്കാട് ചിത്രമെന്നു പറയുമ്പോള്* മനസ്സിലേയ്*ക്കോടിയെത്തുന്നത് ഒരു നാട്ടുമ്പുറവും അവിടത്തെ ഗ്രാമീണരും അവരുടെ കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാമാണ്.

    ആദ്യകാലങ്ങളില്* മോഹന്*ലാലിനെ നായകനാക്കി ചിത്രങ്ങളെടുത്ത സത്യന്* ഇടക്കാലത്ത് ജയറാമുമൊത്തും ഹിറ്റുകള്* തീര്*ത്തു. അടുത്തിടെ മോഹന്*ലാലിനെ നായകനാക്കി ഒരുക്കിയ സ്*നേഹവീട് പ്രേക്ഷകര്* അത്ര കണ്ടു സ്വീകരിച്ചില്ല. ആവര്*ത്തന വിരസത, മോശം തിരക്കഥ എന്നിങ്ങനെയുള്ള വിമര്*ശനങ്ങള്* തലപൊക്കി തുടങ്ങിയതോടെ സത്യന്* അന്തിക്കാടും കളംമാറ്റിച്ചവിട്ടാന്* നിര്*ബന്ധിതനാവുകയാണ്.

    ഒരു കാര്യം പറയാനുണ്ട് എന്ന പേരില്* സത്യന്* അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില്* നായകന്* നെടുമുടിവേണുവാണ്. എഴുപതുകാരനും 18കാരിയുമായുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.

    നമിതാ പ്രസാദാണ് ചിത്രത്തിലെ നായിക. നിവിന്* പോളിയും ചിത്രത്തില്* ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേരളത്തിലെ കടലോരപ്രദേശങ്ങള്* കേന്ദ്രീകരിച്ച് ചിത്രീകരിക്കുന്ന ചെയ്യുന്ന സിനിമയ്ക്ക് ക്യാമറയൊരുക്കുന്നത് വേണുവാണ്. എന്തായാലും സത്യന്* അന്തിക്കാടിന്റെ പുതിയ പരീക്ഷണം പ്രേക്ഷകര്* സ്വീകരിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3583

    Default

    Quote Originally Posted by wayanadan View Post

    ഡികാപ്രിയോക്ക് വില്ലന്* കിംഗ് ഖാന്*

    വിഖ്യാത സംവിധായകനായ മാര്*ടിന്* സ്കോഴ്സെ നിര്*മ്മിക്കുന്ന ഹോളിവുഡ് ചിത്രം എക്സ്ട്രീം സിറ്റിയില്* കിംഗ് ഖാന്* വില്ലനായി എത്തുന്നു. ഹോളിവുഡ് സൂപ്പര്*സ്റ്റാര്* ലിയനാഡോ ഡികാപ്രിയോ ആണ് ചിത്രത്തിലെ നായകന്*. രണ്ടു പേര്*ക്കും തുല്യപ്രാധാന്യമുള്ള ചിത്രത്തില്* ഷാരൂഖ് അധോലോക നായകനായും കാപ്രിയോ പോലീസ് വേഷത്തിലുമാണ് എത്തുന്നത്. സ്കോഴ്സെയുടെ തന്നെ ടാക്സി ഡ്രൈവര്*, റേജിംഗ് ബുള്* എന്നീ ചിത്രങ്ങള്*ക്ക് തിരക്കഥയൊരുക്കിയ പോള്* ഷ്രാജെറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖാന്*റെ ഉറ്റ സുഹൃത്തായ മുഷ്താഖ് ഷെയിഖാണ് ചിത്രത്തിന് കഥയൊരുക്കുന്നത്.
    apo ethu potti

  5. Likes KHILADI liked this post
  6. #3584

    Default

    best...scorsese kku gangs of new yorkinu shesham veendum paalan pokunnu...

  7. Likes KHILADI liked this post
  8. #3585

    Default

    Stars at an award function


    For the second consecutive Saturday, stars made a beeline for the Chandrashekhar Nair Stadium in Trivandrum for an awards night replete with glitz and glamour.

    Mollywood stars including Mohanlal, Anoop Menon, Jayasurya, Meghana Raj, Padmapriya and Remya Nambeesan turned up to make the evening a star-studded affair.

    Unni Mukundan, who sported a cap at the do, was spotted spending most of the time catching up with his Mallu Singh co-star Biju Menon, who looked hip in a pink T-shirt, stonewashed jeans and thick-rimmed specs.

    Padmapriya, Meghana and Remya opted for designer saris at the event and looked dazzling.The star of the night, however, was Vijay Yesudas, who shuttled between the stage, where he belted several hit songs, and backstage, where he spread his infectious energy meeting and greeting the guests.

  9. #3586

    Default

    Nayanthara Quotes a high price for Dirty Picture Remake?



    It has been widely reported that Southern beauty Nayanthara would star in the South remake of the Vidya Balan-starrer 'Dirty Picture'. Sources say that the sexy siren has demanded a whopping price since the role in the bi-lingual film, requires flaunting curves, showcasing glamour and enacting in steamy scenes. Also, the leading lady has to put on 12 kgs - like Vidya Balan did in the original version.

    Reports say that producer Ekta Kapoor has agreed to Nayanthara's demands since she's popular in both languages (Tamil and Telugu) and can be a safe bet for the makers. Apart from Nayanathara, Anushka and few other names have been doing rounds as the contenders for Vidya Balan's National Award-winning role based on Silk Smitha in the "Dirty Picture". However, none of the names have been confirmed.

    nayanthara

  10. #3587
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,605

    Default

    Quote Originally Posted by pokkirishah View Post
    ithaaraa????
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  11. #3588
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,605

    Default

    Quote Originally Posted by sprint View Post
    Nayanthara Quotes a high price for Dirty Picture Remake?



    It has been widely reported that Southern beauty Nayanthara would star in the South remake of the Vidya Balan-starrer 'Dirty Picture'. Sources say that the sexy siren has demanded a whopping price since the role in the bi-lingual film, requires flaunting curves, showcasing glamour and enacting in steamy scenes. Also, the leading lady has to put on 12 kgs - like Vidya Balan did in the original version.

    Reports say that producer Ekta Kapoor has agreed to Nayanthara's demands since she's popular in both languages (Tamil and Telugu) and can be a safe bet for the makers. Apart from Nayanathara, Anushka and few other names have been doing rounds as the contenders for Vidya Balan's National Award-winning role based on Silk Smitha in the "Dirty Picture". However, none of the names have been confirmed.

    nayanthara
    ithennganum work out ayal
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  12. #3589
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx all...

  13. #3590
    FK Addict pokkirishah's Avatar
    Join Date
    Dec 2010
    Location
    Abudhabi/Vanneri
    Posts
    1,922

    Smile

    ഓര്*ഡിനറി ടീം വീണ്ടും, ഒപ്പം ജനപ്രിയ സംവിധായകനും! ഓര്*ഡിനറി റിലീസായപ്പോള്* അത് ഇത്ര വലിയ വിജയമായി മാറുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സൂപ്പര്*താര ചിത്രങ്ങളെ കടത്തിവെട്ടി സിനിമ വന്* ഹിറ്റായി മാറി. ഒരു എക്സ്ട്രാ ഓര്*ഡിനറി വിജയം തന്നെയായിരുന്നു അത്. കുഞ്ചാക്കോ ബോബന്* - ബിജു മേനോന്* ടീമിന്*റെ രസകരമായ കോമ്പിനേഷന്* സീനുകളായിരുന്നു ഓര്*ഡിനറിയുടെ ഹൈലൈറ്റ്. സീനിയേഴ്സ്, മല്ലുസിംഗ് തുടങ്ങിയ സിനിമകളിലും ഇവര്* ഇരുവരും കസറിയെങ്കിലും ഓര്*ഡിനറിയായിരുന്നു പ്രേക്ഷകര്* ഏറ്റവും അംഗീകരിച്ചത്. എന്തായാലും ഇവര്* ഇരുവരും നായകന്**മാരാകുന്ന ഒരു സിനിമ അണിയറയില്* ഒരുങ്ങുകയാണ്. ജനപ്രിയന്* എന്ന ഹിറ്റ് ചിത്രമൊരുക്കിയ ബോബന്* സാമുവലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചാന്ദ് വി പ്രൊഡക്ഷന്*സിന്*റെ ബാനറില്* അരുണ്* ഘോഷും ബിജോയ് ചന്ദ്രനും ചേര്*ന്നാണ് ഈ സിനിമ നിര്*മ്മിക്കുന്നത്. മുമ്പ് വെള്ളരിപ്രാവിന്*റെ ചങ്ങാതി നിര്*മ്മിച്ചത് ഈ പ്രൊഡക്ഷന്* കമ്പനിയാണ്. വെള്ളരിപ്രാവിന്*റെ ചങ്ങാതി പരാജയപ്പെട്ടതിന്*റെ ക്ഷീണം തീര്*ക്കാനാണ് ജനപ്രിയ സംവിധായകനെയും താരങ്ങളെയും ഉള്*പ്പെടുത്തി ഇവര്* പുതിയ ചിത്രം ഒരുക്കുന്നത്. ഒക്ടോബറില്* ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേരോ മറ്റ് താരങ്ങളെയോ സാങ്കേതിക വിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •