Page 734 of 1562 FirstFirst ... 2346346847247327337347357367447848341234 ... LastLast
Results 7,331 to 7,340 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #7331
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,605

    Default


    oho angane okke anu karyangal alle...
    satyan aalu kollallo
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7332

    Default

    Quote Originally Posted by Shivettan View Post
    body annaa....dileep-manju divorce sathyam aayal...worst case, orupakshe angane sambhavichal dileepettante janapriyan image ne athu badhikkum ennum family audience nte support ganyamayi kurayum ennum oru die hard dileep fan enna nilayil thaangal karuthunnundo?...ithine patti enthanu thangalude kazhchappadu?..
    Cheriya thothil prashnam undakum. ennu vechu dileep field out aakan onnum pokunnilla. aadyathe 2 months okke kure kanandiyum kelkkandiyum varum. oru kidu film vannal athokke angottu thenju poykolum. bakki annante kayyil aanu. engane annan handil cheyyum ennathu pole irikkum karyangal. salim kumar paranja pole kanan oru look illanne ulloo. odukkathe budhiya athu kondu njangakku valiya tension onnum illa

  4. #7333
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by veecee View Post
    oho angane okke anu karyangal alle...
    satyan aalu kollallo
    mr modan

    does that report belongs to gossip thread ???
    FK AVENGERS

  5. #7334

    Default

    Quote Originally Posted by Shivettan View Post
    body annaa....dileep-manju divorce sathyam aayal...worst case, orupakshe angane sambhavichal dileepettante janapriyan image ne athu badhikkum ennum family audience nte support ganyamayi kurayum ennum oru die hard dileep fan enna nilayil thaangal karuthunnundo?...ithine patti enthanu thangalude kazhchappadu?..
    mr.shivan nayer..
    aa articlil ulla karyangalil sathyavastha undenkil dileepinodu family audiencinu sympathy koodathe ullu...pakshe janangal karyangal arinjal mathi..
    MAMMOOKKA

  6. #7335
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by Shivettan View Post
    body annaa....dileep-manju divorce sathyam aayal...worst case, orupakshe angane sambhavichal dileepettante janapriyan image ne athu badhikkum ennum family audience nte support ganyamayi kurayum ennum oru die hard dileep fan enna nilayil thaangal karuthunnundo?...ithine patti enthanu thangalude kazhchappadu?..
    i fears so...............
    FK AVENGERS

  7. #7336
    CID Bilal B I L A L's Avatar
    Join Date
    Aug 2009
    Location
    Oman/Thrissure
    Posts
    32,132

    Default

    Quote Originally Posted by sha View Post
    മഞ്ജുവാര്യര്*ക്കും ദിലീപിനും ഇടയില്* സംഭവിച്ചതെന്ത്?
    പല്ലിശ്ശേരി
    Story Dated: Monday, June 24, 2013 08:34

    Dileep
    manju warrier

    മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് കേള്*ക്കാന്* ആഗ്രഹിക്കാത്ത ചില കഥകളാണ് കുറെ നാളുകളായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് മഞ്ജുവാര്യര്*ക്കും ദിലീപിനും ഇടയില്* സംഭവിച്ചത്? മഞ്ജുവാര്യരെ ഹൃദയം തുറന്നു സ്*നേഹിക്കുന്നവര്*ക്ക് അറിയാത്ത ചില കഥകള്* പരസ്യമായ രഹസ്യമാണ്. അതേസമയം ദിലീപെന്ന നടന്റെ മനസില്* നിറഞ്ഞുനില്*ക്കുന്ന വേദനയുടെ കഥകളും കൂട്ടിവായിക്കേണ്ടതാണ്.

    പ്രണയിച്ച് വിവാഹിതരായവരാണ് മഞ്ജുവും ദിലീപും. മഞ്ജുവിന്റെ വീട്ടുകാര്* ഇവരുടെ വിവാഹത്തിന് എതിരായിരുന്നു.
    ദിലീപിന് കുട്ടികളെ ജീവനായിരുന്നു. ഇപ്പോഴും ദിലീപിന്റെ ആരാധകരില്* ഒരു വലിയ വിഭാഗം കുട്ടികളാണ്. വിവാഹം കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്* ദിലീപിന് ഒരു കാര്യം മനസിലായി. മഞ്ജുവിന് പ്രസവിക്കാനും അമ്മയാകാനും ഇഷ്ടമല്ല. എന്തു ചെയ്യണമെന്നറിയാതെ വേദനിച്ചു നിന്ന നിമിഷങ്ങളായിരുന്നു. വിവാഹജീവിതത്തില്* അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷത്തെക്കുറിച്ച് ദിലീപ് സൂചിപ്പിച്ചു. മഞ്ജുവിനെ 'അമ്മ' എന്ന സത്യത്തിലേക്ക് തിരികെ കൊണ്ടുവന്നു.

    പിന്നീട് മഞ്ജു ഗര്*ഭിണിയായി. പ്രസവിച്ചു. പക്ഷേ, താന്* പ്രസവിച്ച കുഞ്ഞിനോട് ആ കുഞ്ഞ് അര്*ഹിക്കുന്ന രീതിയിലുള്ള സ്*നേഹവും നെഞ്ചിലെ ചൂടും നല്*കാന്* മഞ്ജു തയാറായിരുന്നില്ല. സ്വന്തം അമ്മയുടെ സ്*നേഹം ലഭിക്കാത്ത കുട്ടിക്ക് മതിവരാത്ത സ്*നേഹം നല്*കി ദിലീപ് വളര്*ത്തി.
    രണ്ടാമതൊരു കുട്ടിയെക്കൂടി വേണമെന്ന ദിലീപിന്റെ ആഗ്രഹത്തിനു മുന്നില്* മഞ്ജു വിലങ്ങുതടിയായി നിന്നു. ഒരിക്കലും ഇനി പ്രസവിക്കില്ലെന്ന് തീരുമാനമെടുത്തു. എന്നാല്*, മഞ്ജു രണ്ടാമതും ഗര്*ഭിണിയായി. എന്നാല്* ദിലീപിനോടു പോലും പറയാതെ അബോര്*ട്ട് ചെയ്തു. ഈ സംഭവം ദിലീപിനെ മാനസികമായി വേദനിപ്പിച്ചു.

    ഇതിനിടയില്* മഞ്ജു സ്വന്തം വീട്ടുകാരുമായി അടുപ്പത്തിലായി. മകളെ കിട്ടിയ സന്തോഷം അവര്* ശരിക്കും മുതലാക്കി. ദിലീപിനെ മഞ്ജുവില്*നിന്നും അകറ്റുന്നതിന് പലരും പലതരം കഥകള്* ഉണ്ടാക്കി. ഇതിന് പ്രധാന കാരണം മഞ്ജുവാര്യര്* വിവാഹശേഷം അഭിനയം നിര്*ത്തിയതാണ്. മഞ്ജു അഭിനയിക്കുന്നതില്* താനൊരിക്കലും എതിരല്ല എന്ന് ദിലീപ് തുറന്നുപറഞ്ഞിരുന്നു. ഇക്കാര്യം മഞ്ജുവും പറഞ്ഞതാണ്.

    യഥാര്*ത്ഥത്തില്* മഞ്ജുവാര്യരെ കറവപ്പശുവാക്കി മാറ്റാന്* തീരുമാനിച്ച വീട്ടുകാരാണ് അഭിനയരംഗത്തേക്കും നൃത്തരംഗത്തേക്കും മഞ്ജുവിനെ കൊണ്ടുവരാന്* ശ്രമിച്ചത്. ഇതിനു പിന്നില്* മലയാളസിനിമയിലെ ഒരു കുടുംബസംവിധായകന്റെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. ഈ സംവിധായകനാണ് ചില പത്രമാധ്യമങ്ങളില്* മഞ്ജുവിന്റെ പടങ്ങള്* വരുത്തുന്നതിനും അഭിമുഖം നല്*കുന്നതിനും സാഹചര്യമൊരുക്കിയത്. തന്റെ ചിത്രത്തിലൂടെ മഞ്ജുവാര്യരെ കൊണ്ടുവരാന്* കഠിനശ്രമം നടത്തി. എന്നാല്* മഞ്ജുവാര്യര്* അവതരിപ്പിച്ച കഥാപാത്രങ്ങളില്* പലതും അതിശക്തമായിരുന്നു. പുരുഷഭാവമുള്ള സ്ത്രീ കഥാപാത്രം. അത്തരം ഒരു കഥാപാത്രത്തെ നല്*കാന്* കുടുംബസംവിധായകന് കഴിവില്ലെന്ന തോന്നലില്*നിന്നാണ് രഞ്ജിത്തിനെപ്പോലൊരു സംവിധായകന്* മഞ്ജുവാര്യരെ അഭിനയിപ്പിക്കാന്* തീരുമാനിച്ചത്.

    കുടുംബസംവിധായകന് ദിലീപിനോടുള്ള വൈരാഗ്യമായിരുന്നു മഞ്ജുവിനെ അടര്*ത്തിയെടുത്ത് തന്റെ ചിത്രത്തിലൂടെ കൊണ്ടുവരണമെന്ന ആഗ്രഹത്തിനു പിന്നില്*. മുമ്പ് ഈ സംവിധായകന്റെ സിനിമയില്* ദിലീപ് അഭിനയിച്ചിട്ടുണ്ട്. വര്*ഷങ്ങള്*ക്കു ശേഷം മറ്റൊരു സിനിമയില്* നായകനായി അഭിനയിപ്പിക്കാന്* തീരുമാനിച്ചപ്പോഴും പ്രതിഫലം വര്*ദ്ധിപ്പിക്കാന്* സംവിധായകന്* തയാറായില്ല. തന്റെ കഴിവുകൊണ്ടാണ് സിനിമ വിജയിക്കുന്നതെന്നും അല്ലാതെ നടന്മാരുടെ മിടുക്കുകൊണ്ടല്ലെന്നും പറയുന്ന ആളാണ് സംവിധായകന്*. ദിലീപ് വളരുകയും ജനപ്രിയ നായകനായി മാറുകയും സാറ്റലൈറ്റ് റൈറ്റ് മൂന്നിരട്ടി വര്*ദ്ധിക്കുകയും ചെയ്തിട്ടും തന്റെ പ്രതിഫലം വര്*ദ്ധിപ്പിക്കാത്തതിന്റെ കാര്യം സംവിധായകനോട് ചോദിക്കുകയുണ്ടായി. അതിന്റെ പേരില്* ഇരുവരും പിണങ്ങി. 'ഏതു മരമണ്ടന്* അഭിനയിച്ചാലും തന്റെ സിനിമയാണെങ്കില്* വിജയം തീര്*ച്ച' എന്നു പറഞ്ഞു കഥയില്* ചില മാറ്റങ്ങള്* വരുത്തി യുവനായകനടനെ അഭിനയിപ്പിച്ച് ദിലീപിനെ പരാജയപ്പെടുത്താന്* ശ്രമിച്ചു. എന്നാല്* സിനിമ പൊട്ടി. അവിടെ വിജയിച്ചത് ദിലീപായിരുന്നു. ഇതാണ് സത്യത്തില്* ദിലീപിനെ ചെറുതാക്കാനും മഞ്ജുവിനെ രംഗത്തു കൊണ്ടുവരാനും സംവിധായകനെ പ്രേരിപ്പിച്ചത്. ദിലീപിനെ തോല്*പ്പിക്കാന്* കഴിഞ്ഞില്ലെങ്കിലും മഞ്ജുവിനെക്കൊണ്ട് 'തങ്ങളുടെ വിവാഹതീരുമാനം അപക്വമായിരുന്നെന്നു പറയിപ്പിക്കാന്* സംവിധായകന് കഴിഞ്ഞു. ഇതേ സംവിധായകനാണ് ലോഹിതദാസില്*നിന്നും മീരാജാസ്മിനെ അടര്*ത്തി അഭിനയിപ്പിച്ചത്. അതിനുശേഷം മീരാജാസ്മിന്* ലോഹിയുടെ ചിത്രത്തില്* അഭിനയിച്ചിട്ടില്ലെന്നു മാത്രമല്ല, അവര്* തമ്മിലുള്ള ബന്ധം വഷളാകാനും ഈ സംവിധായകന്* കാരണക്കാരനായി.

    ദിലീപ് ബുദ്ധിമാനായതുകൊണ്ട് യാതൊരു തരത്തിലും കോട്ടം തട്ടാതെ ഉയരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനാകുന്നു. ദിലീപിന്റെ കൂടെ നിഴല്*പോലെ മകളും മകള്*ക്ക് കടലോളം സ്*നേഹം കൊടുത്ത് ദിലീപും ജീവിക്കുമ്പോള്* മഞ്ജുവാര്യര്* വിവാഹമോചനത്തിന് നോട്ടീസ് അയയ്ക്കുന്നതിനുള്ള തയാറെടുപ്പുകളോടെ തൃശൂരിലെ വീട്ടിലാണ്. ദിലീപില്*നിന്നും മകളില്*നിന്നും അകന്ന് വീട്ടില്* വന്നു താമസിക്കുന്ന മഞ്ജുവാര്യരെ അനുനയിപ്പിച്ച് ഭര്*ത്താവിന്റെ അടുത്തേക്ക് തിരിച്ചയയ്ക്കുന്നതിനു പകരം ദിലീപിന്റെ സ്വത്ത് മൂന്നായി ഭാഗംവയ്ക്കണമെന്ന നിര്*ദ്ദേശമാണ് വീട്ടുകാര്* മഞ്ജുവിന് ഓതിക്കൊടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ദിലീപില്* കുറ്റങ്ങള്* ആരോപിച്ച് വക്കീല്* നോട്ടീസ് അയയ്ക്കാന്* തീരുമാനിച്ചത്.

    വേര്*പിരിയാന്* മഞ്ജു എടുത്ത തീരുമാനം മണ്ടത്തരമാണ്. കാരണം, സ്*നേഹം നടിച്ച് കൂടെ നടക്കുന്ന പലരും കഴുകന്മാരാണ്. മഞ്ജുവിന്റെ പുതിയ തീരുമാനങ്ങള്* തകര്*ച്ചയ്ക്കു കാരണമാകുമെന്ന കാര്യത്തില്* സംശയമില്ല. കുടുംബം ഇല്ലാതാക്കിയിട്ട്, ഭര്*ത്താവും മകളും ഇല്ലാത്ത ലോകത്ത് ഏതു ചക്രവര്*ത്തിനി പദം അലങ്കരിച്ചാലും മനഃസമാധാനമോ, സന്തോഷമോ മഞ്ജുവിന് ലഭിക്കുമോ?

    (പൂര്*ണരൂപം ഈ ലക്കം സിനിമാ മംഗളത്തില്*)
    - See more at: http://www.mangalam.com/cinema/chit-....ympUho9n.dpuf
    enthonitu....? chantha pennungalude standard....

  8. #7337

    Default

    Quote Originally Posted by MALABARI View Post
    mr.shivan nayer..
    aa articlil ulla karyangalil sathyavastha undenkil dileepinodu family audiencinu sympathy koodathe ullu...pakshe janangal karyangal arinjal mathi..
    Meenakshikku Dileepinte koode ninnal mathi enna parayunne

  9. #7338
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Quote Originally Posted by B I L A L View Post
    enthonitu....? chantha pennungalude standard....
    article o kathanayika yo???
    FK AVENGERS

  10. #7339
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    Meenakshikku Dileepinte koode ninnal mathi enna parayunne
    no chance dileepnu molu aayi athra attchments undakan chance illa full time setil alle?

  11. #7340
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by Bodyguard Jayakrishnan View Post
    Meenakshikku Dileepinte koode ninnal mathi enna parayunne
    appol 2um 2 side aakan theerumanicho?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •