Page 288 of 787 FirstFirst ... 188238278286287288289290298338388 ... LastLast
Results 2,871 to 2,880 of 7863

Thread: |█|സപ്തമശ്രീ തസ്കരാ: |█| Boxofficil kodikalude van kavarcha...█|

  1. #2871
    FK KingMaker saamy's Avatar
    Join Date
    Aug 2009
    Location
    kottayam
    Posts
    21,266

    Default


    ith pokiri brothersnte onam

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2872
    FK Citizen iddivettu shamsu's Avatar
    Join Date
    Jul 2011
    Location
    DhaRavI
    Posts
    11,604

    Default

    Cineman
    29 mins


    സപ്തമശ്രീ തസ്കര : ഐശ്വര്യമുള്ള കള്ളന്മാർ

    അനിൽ രാധാകൃഷ്ണ മേനോന്റെ ആദ്യ പടമായ നോർത്ത് 24 കാതം സിനിമാനെ അമ്പരപ്പിച്ച ചിത്രമായിരുന്നു . ഇത്ര മാത്രം പുരസ്കാരങ്ങൾ ഒക്കെ നേടാനും മാത്രം എന്താ അതിലുള്ളത് എന്നതായിരുന്നു അമ്പരപ്പിന് ആധാരം . ( തീർച്ചയായും ഭിന്നഭിപ്രായക്കാരും ഉണ്ട് ). എന്നാൽ തസ്കരയിലൂടെ താൻ ഒരു മികച്ച സംവിധായകൻ തന്നെ എന്ന് അദ്ദേഹം
    തെളിയിച്ചു. ഏഴു കള്ളന്മാരുടെ പാത്രസൃഷ്ടിയിലും , നർമത്തിൽ പൊതിഞ്ഞ സംഭാഷണങ്ങളിലും നല്ല ഒരു സംവിധായകനെ മാത്രമല്ല ഒരു നല്ല എഴുത്തുകാരനെ കൂടി നമ്മൾക്ക് കാണുവാൻ കഴിയും .
    വിദേശ സിനിമകളിൽ ഒട്ടനവധി തവണ കണ്ടിട്ടുള്ളതും , ഈയടുത്ത് മലയാളത്തിൽ കൊട്ടിഘോഷിച്ചു കൊണ്ട് വന്നു നല്ല രീതിയിൽ ചീറ്റിയതും ആയ ഹയിസ്റ്റ് എന്ന വിഭാഗത്തിൽ പെടുന്നതാണ് തസ്കര. കൊള്ള തന്നെ. ആരാധകർക്ക് രസിക്കുന്നത് സാധാരണക്കാർക്കും നേരെ മറിച്ചും സംഭവിക്കില്ല എന്ന മണ്ടൻ ആശയം ഈ ചിത്രം പൊളിച്ചെഴുതുന്നു.പടം എടുക്കേണ്ടതു പോലെ എടുത്താൽ ഇരുകൂട്ടർക്കും രസിക്കും.
    സാഹചര്യങ്ങൾ ഇരുംബഴിക്കുള്ളിൽ എത്തിച്ച കുറച്ചു പേരും കുറച്ചു യഥാർത്ഥ കള്ളന്മാരും ചേർന്ന് അവരുടെ പൊതുശത്രുവിനെ കൊള്ളയടിക്കാൻ പ്ലാൻ ചെയ്യുന്നതും മറ്റുമാണ് കഥയുടെ ഇതിവൃത്തം . കുറെ വിദേശ ചിത്രങ്ങളും, അവയെ അനുകരിച്ചു വന്ന പല ഇന്ത്യൻ ചിത്രങ്ങളും തസ്കര കാണുമ്പോൾ ഓർമ വരും. നമ്മുടെ പ്രേക്ഷകരിലെ ഒരു ന്യൂനപക്ഷം മാത്രമേ അത്തരം ചിത്രങ്ങൾ കണ്ടിട്ടുണ്ടാകാൻ വഴിയുള്ളൂ. മലയാള സിനിമയുടെ മാത്രം പ്രേക്ഷകർ ആയ ഭൂരിപക്ഷത്തിനു ഇത് ഒരു പുതിയ അനുഭവം ആയിരിക്കും. മറ്റൊന്ന് .. ഈ രണ്ടു കൂട്ടരെയും രസിപ്പിക്കാൻ പോന്ന ശുദ്ധ നർമം ഈ സിനിമയിൽ ഉണ്ടെന്നതാണ് . കൊള്ളയടി പദ്ധധികൾ വെളിവാകുന്ന രണ്ടാം പകുതി ആദ്യ പകുതിയുടെ നിലവാരത്തിലേക്ക് എത്താൻ ബുദ്ധിമുട്ടുന്നുണ്ട്. ത്രസിപ്പിക്കുന്ന നീക്കങ്ങളോ , ശക്തരായ എതിർപക്ഷമോ ഇല്ലാത്തതാണ് ഒരു കാരണം. പിന്നെ ചിത്രത്തിലാകെ നിറഞ്ഞു നിൽക്കുന്ന നർമ രസം ഒരു പിരിമുറുക്കത്തിന്റെ അവസ്ഥയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നതിന് തടസമാകുന്നു. അങ്ങനെ ഒന്ന് തണുത്ത് വന്നപ്പോഴേക്കും ക്ലൈമാക്സിലെ തൃശൂർ പൂരം നടന്നു. രണ്ടാം പകുതിയിലെ മെല്ലെ പോക്കിനൊക്കെ അതോടെ പരിഹാരമായി.
    തൃശൂർ സ്ലാങ്ങിലെ നിഷ്കളങ്കത ചെറിയ തമാശകളെ പോലും പാസാക്കി വിട്ടു. അതെ പോലെ തന്നെ ഇത്തരം ഒരു ചിത്രം ആവശ്യപ്പെടുന്ന ഒരു മേക്കിംഗ് നിലവാരം തസ്ക്കരക്കുണ്ട്. പിന്നെ ഏറ്റവും വല്യ പോസിറ്റീവ് .. തസ്കര അവതാരങ്ങൾ തന്നെ. എല്ലാവരും ഒന്നിനൊന്നു കിടിലം. പ്രിത്വിക്കു നൽകിയതിനേക്കാൾ മാസ്സ് ഇന്റ്രോ ആസിഫ് അലിക്ക്.!! കലിപ്പ് സീനുകൾ ആസിഫ് അലിക്ക് !!. ഇത്തരത്തിൽ പ്രാധാന്യം പങ്കു വെക്കാൻ പ്രിത്വി സമ്മതിച്ചല്ലോ എന്ന് നമ്മൾ അത്ഭുതപ്പെടും. ആ അത്ഭുതം ആണ് ഈ പടത്തിന്റെ വിജയത്തിലെ ഒരു പ്രധാന പങ്കു വഹിക്കുവാൻ പോകുന്നത്. ഒരു കോമഡി - ത്രില്ലർ/ ഹയിസ്റ്റ് വിഭാഗത്തിൽ ഈ ചിത്രത്തെ പെടുത്തിയാൽ കോമഡി ആയിരിക്കും അനുപാതത്തിൽ ത്രില്ലിനേക്കാൾ മുന്നിൽ നിൽക്കുക. ആ കോമഡികൾ ഈ ചിത്രത്തെ ഓണചിത്രങ്ങളിലെ ഒന്നമാനാക്കും.

    സിനിമാൻ റേറ്റിംഗ് : ഓണം ബോണസ് അടക്കം പത്തിൽ എട്ടു . 8/10.

    ബോക്സോഫീസ് വെർഡിക്റ്റ് : ഓണം കളക്ഷൻ എണ്ണാൻ മറ്റു ചിത്രങ്ങൾ ബോക്സോഫീസ് തുറക്കുമ്പോൾ അതിൽ ഒന്നും കാണില്ല. ഈ ഓണം തസ്കരന്മാർ കൊണ്ടുപോയി.


  4. Likes Ravi Tharagan liked this post
  5. #2873

    Default

    Quote Originally Posted by Saathan View Post
    munpu nalla performance cheythallum kooval ayirunnille... athanu brother udheshichathu...
    Uvvu uvvu...brother ine nammukarinjoode......

    Btw good to hear the movie is doing good...hope to see this one too before I leave....2nd half pora enna abipraayavum kelkunnu d..

  6. #2874
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,767

    Default

    Quote Originally Posted by moovybuf View Post
    Uvvu uvvu...brother ine nammukarinjoode......

    Btw good to hear the movie is doing good...hope to see this one too before I leave....2nd half pora enna abipraayavum kelkunnu d..
    2nd half alla... climax/twist (not sure) chilarkku ishttapettilla... ennal kure perkku ishttapedunnum undu...
    .

  7. #2875

    Default

    Quote Originally Posted by ULTIMATE STAR View Post
    ..?......



  8. #2876

    Default

    Quote Originally Posted by iddivettu shamsu View Post
    review idarooo.....
    2 manikoor kazhiyum.
    Second chance..?

  9. #2877
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Quote Originally Posted by Saathan View Post
    padam kando?
    mmade areayil rls illa..:( soon kaanum........freinds nalla opinion aanu parnje

  10. #2878
    FK Citizen anwarkomath's Avatar
    Join Date
    Dec 2005
    Location
    Dubai / Thalasserry
    Posts
    17,658

    Default

    Quote Originally Posted by saamy View Post
    ith pokiri brothersnte onam


    Ettantayalle aniyan .......
    Vamos Espana

  11. #2879
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,111

    Default

    Ulti .. Ingerkk ishtapetta ethelum padam ondo

  12. #2880
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Quote Originally Posted by anwarkomath View Post
    Ettantayalle aniyan .......

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •