Page 197 of 1800 FirstFirst ... 971471871951961971981992072472976971197 ... LastLast
Results 1,961 to 1,970 of 17995

Thread: Sultan of Showbiz- Mammookka's Official thread

  1. #1961
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #1962

    Default

    My friend Digital painting.......Ikkaaaaa.....


  4. #1963
    FK Citizen Jishnu Anand's Avatar
    Join Date
    May 2011
    Location
    Venad Swaroopam
    Posts
    6,193

    Default

    kidilan......
    Mammootty can be likened to the purest breed of Red Oak trees- he shall still stand upright, rooted in deep and exposing his ornamental bark in all its glory and charisma.

  5. #1964
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Ormakal Undayirikkanam - 1995
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. Likes Mayavi 369 liked this post
  7. #1965
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  8. Likes Mayavi 369 liked this post
  9. #1966
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    ഇമ്മനുവലിനും , ദി ലാസ്റ്റ് സപ്പറിനും ശേഷം സിൻ-സിൽ സെല്ലുല്ലോയിഡിന്റെ ബാനറിൽ എസ് .ജോർജ്ജ് നിർമിക്കുന്ന " അച്ഛാ ദിൻ " ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു ....മെഗസ്റ്റാർ മമ്മൂട്ടി നായകൻ ആവുന്ന ചിത്രത്തിൽ 2013ലെ മികച്ച വിജയങ്ങളിൽ ഒന്നായ " ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് " സംവിധാനം ചെയ്ത ജി. മാർതാണ്ടൻ ആണ് സംവിധായകൻ .. ഇമ്മാനുവൽ സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ ആയ വിജീഷ് തന്നെ ആണ് സ്ക്രിപ്റ്റ്... 2015 റംസാൻ റിലീസായി ചിത്രം പ്ലേഹൗസ് റിലീസ് തിയേറ്ററിൽ എത്തിക്കും.


  10. #1967
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default


  11. #1968
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ഫഹദല്ല, മമ്മൂട്ടിയാണ് നായകന്*!

    ബുധന്*, 3 ഡിസം*ബര്* 2014 (17:19 IST)

    അന്**വര്* റഷീദ് അപ്രതീക്ഷിത നടുക്കങ്ങള്* സമ്മാനിക്കുന്ന സംവിധായകനാണ്. രാജമാണിക്യം, അണ്ണന്**തമ്പി, ഛോട്ടാമുംബൈ തുടങ്ങിയ മാസ് മസാല ചിത്രങ്ങള്* എടുത്ത അന്**വര്* റഷീദ് തന്നെയാണ് ബ്രിഡ്ജ്, ആമി (ലഘുചിത്രങ്ങള്*), ഉസ്താദ് ഹോട്ടല്* തുടങ്ങിയ ക്ലാസ് ചിത്രങ്ങളും എടുത്തത്. അതുകൊണ്ടുതന്നെ ഏത് രീതിയിലുള്ള സിനിമയാണ് അന്**വര്* അടുത്തതായി ഒരുക്കുന്നത് എന്നത് ആര്*ക്കും പ്രവചിക്കുക സാധ്യമല്ല.

    'മണിയറയിലെ ജിന്ന്' എന്നായിരുന്നു അന്**വര്* റഷീദ് അടുത്തതായി ചെയ്യാനിരുന്ന സിനിമയുടെ പേര്. ഫഹദ് ഫാസില്* നായകനാകുന്ന സിനിമയുടെ തിരക്കഥ രഘുനാഥ് പലേരി രചിക്കുമെന്നും റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ആ സിനിമ തല്*ക്കാലം നടക്കില്ല എന്നാണ് പുതിയ വിവരം.

    മണിയറയിലെ ജിന്നിന് പകരം മമ്മൂട്ടിയെ നായകനാക്കി ഒരു അടിപൊളി എന്*റര്*ടെയ്*നര്* ഒരുക്കാനാണത്രേ അന്**വര്* റഷീദ് ആലോചിക്കുന്നത്. ഈ സിനിമയ്ക്ക് ബെന്നി പി നായരമ്പലം തിരക്കഥ രചിക്കുമെന്നാണ് സൂചന.

    അതേസമയം, 'പ്രേമം' എന്നൊരു റൊമാന്*റിക് ത്രില്ലര്* നിര്*മ്മിക്കുന്നതിന്*റെ തിരക്കിലാണ് ഇപ്പോള്* അന്**വര്* റഷീദ്. അല്**ഫോണ്*സ് പുത്രന്* സംവിധാനം ചെയ്യുന്ന ചിത്രത്തില്* നിവിന്* പോളിയാണ് നായകന്*. അന്**വര്* റഷീദ് ആദ്യം നിര്*മ്മിച്ച ബാംഗ്ലൂര്* ഡെയ്സ് മലയാളത്തിലെ ഏറ്റവും വലിയ പണം*വാരിപ്പടങ്ങളില്* ഒന്നാണ്.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  12. Likes ACHOOTTY, Rohit R, KulFy, sachin, Mayavi 369 liked this post
  13. #1969
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Anwar Padam

  14. #1970

    Default

    ullathanno??????

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •