6 Days Today Go![]()
![]()
Is love just a never ending dream....?
Sponsored Links ::::::::::::::::::::Remove adverts | |
"എന്റെ കാലുകൾ ആരോടും ചോദിക്കാതെ ഇങ്ങനെ മുന്നോട്ട് പോയികൊണ്ട് ഇരിക്കുവാ.. അതിന്റെ കൂടെ ഞാനും"
daivame iyal natil verunundo![]()
ninte okke prayamanu nte experience
Trailer 800k![]()
Is love just a never ending dream....?
ബോക്സ്ഓഫീസ് കീഴടക്കാൻ ‘ചാർലി’ 24ന്
ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം െചയ്യുന്ന ചാര്‍ലി ഡിസംബർ 24ന് തിയറ്ററുകളിലെത്തും. എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
ഫൈൻഡിങ് സിനിമയുെട ബാനറിൽ ഷെബിൻ, ബക്കർ, ജോജു ജോർജ്, മാർട്ടിന് പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ.
പാർവതി മേനാൻ, അപർണ േഗാപിനാഥ്, നെടുമുടി േവണു, സീത, ജോജു ജോർജ്, െചന്പൻ , വിനോദ് , ജോയ് മാത്യു , രൺജി പണിക്ക ർ,കൽപന, സുനിൽ സുഗത, സൗബിൻ,ടൊവിേനാ േതാമസ്, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, കണ്ണന് സാഗർ തുടങ്ങിയവർ അഭിനയിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദര്‍ ഈണം പകരുന്നു. ജോമോന് ടി ജോണിന്റേതാണ് ഛായാഗ്രഹണം.എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്.
Is love just a never ending dream....?