Sponsored Links ::::::::::::::::::::Remove adverts | |
IDI - Inspector Dawood Ibrahim
2 hrs
ഇടിയില്* സൈജു കുറുപ്പ് X എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രഹസ്യങ്ങള്* നിറഞ്ഞ ഈ കഥാപാത്രത്തെ കുറിച്ച് കൂടുതല്* അറിയാന്* ഈ വെള്ളിയാഴ്ച വരെ കാത്തിരിക്കൂ.
#IDI IDI - Inspector Dawood Ibrahim #August12 release.
#IDIfication #IDIction
IDI - Inspector Dawood Ibrahim
Page Liked 1 hr
അറ്റൻഷൻ ഓൾ ഇടിക്കാർ
ജീവിതത്തിൽ ഇടിയുണ്ടാക്കാത്തവരായി ആരും തന്നെയുണ്ടാകില്ലാ. ചില ഇടിയൊക്കെ നമ്മുടെ നൊസ്റ്റാൾജിയ ഉണർത്തുന്നവയാണ്. അങ്ങനെ കലിപ്പ് ഇടി മുതൽ ചിരിപ്പിച്ച ഇടി വരെയുണ്ടാകും ആ കൂട്ടത്തിൽ. എന്നാൽ ദേ ആ കഥകളൊക്കെ ഇറക്കി വെച്ച് സമ്മാനം നേടാൻ ഒരു സുവർണ്ണാവസരം. എങ്ങനെയാണെന്നല്ലേ...
നിങ്ങളുടെ രസകരമായ "ഇടി" കഥ ഇവിടെ കമന്റ് ചെയ്യുക. അതിലെ കിടിലൻ ഇടി കഥ എഴുതുന്ന വ്യക്തിക്ക് ടീം ഇടിയോടൊപ്പമിരുന്ന് തീയറ്ററിൽ ഇടി കാണാം. എങ്ങനെ.. ഇടിപൊളിയല്ലേ ? കഥയിൽ അൽപ്പം മസാലയൊക്കെ ചേർത്തോ. പക്ഷെ നല്ലോണം കലങ്ങണം. അങ്ങനെ കലങ്ങിയാൽ നിങ്ങളാവും ആ വിജയി. പിന്നെ എഴുതുമ്പോൾ ഏറ്റവും ചുരുക്കി, നല്ല രസകരമായിട്ട് എഴുതണം. അപ്പൊ വലിയ ഇടിയ്ക്ക് മുമ്പേയുള്ള കൂട്ട ഇടി തുടങ്ങട്ടേ !!
#IDI #StoryContest #August12
"Idi" ennu thudangunna Title song kettu....... ennaa veruppikkalaa![]()
![]()
![]()
'' തോമസുകുട്ടീ .............. വിട്ടോടാ ''