Sponsored Links ::::::::::::::::::::Remove adverts | |
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
Sangeetha Lakshmana
4 hrs ?
ഉള്ളത് രണ്ട് ആൺമക്കളാണ്.
മൂന്ന് പൊരിച്ച മീൻ കഷ്ണങ്ങളുണ്ട്.
രണ്ടെണ്ണം മക്കൾക്ക് ഓരോന്ന് വെച്ച് കൊടുത്തു. ബാക്കിയുള്ള ഒരു കഷ്ണം എന്തു ചെയ്യും?
തല പുകഞ്ഞാലോചിക്കാൻ ഒന്നും തന്നെയില്ല. അത് ഞാൻ തന്നെ അങ്ങ് തിന്നു. എനിക്ക് പൊരിച്ച മീൻ വലിയ ഇഷ്ടമാണ്.
എല്ലാം ഓക്കെ അല്ലേ? ;)
..............
ഇനി ഒരു ഫ്ലാഷ്ബാക്ക്!
എന്റെ വീട്ടിൽ ഞങ്ങൾ മൂന്ന് മക്കളാണ്. കഴിക്കാൻ ഇരിക്കുന്നത് എല്ലാവരും ഒരുമിച്ചാണ് എങ്കിൽ, ഊണിനൊപ്പം പൊരിച്ച മീൻ ഉണ്ട് എങ്കിൽ മേശപ്പുറത്തെ പ്ലേറ്റിൽ കുറഞ്ഞത് 5 കഷ്ണങ്ങൾ ഉണ്ടാവും എന്ന് അമ്മ ഉറപ്പു വരുത്തുമായിരുന്നു. അതിനുള്ള sense, sensibility, sensitivity എന്റെ അമ്മയ്ക്ക് എല്ലാ കാലത്തും ഉണ്ടായിരുന്നു.
അത് ഭാഗ്യമായി. മഹാഭാഗ്യം. ഞാൻ ഫെമിനിച്ചി ആയില്ല. ഞാൻ ഫെമിനിച്ചി ആവാൻ തുടങ്ങിയതു പോലുമില്ല. ഇല്ലെങ്കിൽ ഞാൻ എന്ന ഫെമിനിച്ചിയെ കൂടി ഈ നാട് താങ്ങേണ്ടി വന്നേനെ... ഹോ!!
# ഫീലിംഗ് ആശ്വാസം ബിക്കോസ് ഒരു മഹാദുരന്തം ഒഴിവായി
My ratings for last 5 Lalettan movies:
* 04/25 - Thudarum - 2.7/5
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5