Page 759 of 1503 FirstFirst ... 2596597097497577587597607617698098591259 ... LastLast
Results 7,581 to 7,590 of 15027

Thread: ⚔️MaManGaM⚔️ Mega★MaMMooTTy's Magnum Opus ►M Padmakumar►Venu►BaTTLe beGins TomorroW

  1. #7581

    Default

    എജ്ജാതി കോമഡി

    Quote Originally Posted by roshy View Post
    മേക്കിങ് വീഡിയോ കിടു .ട്രെയ്ലറിൽ ഇക്കാക്ക് കുറച്ചു കൂടി സ്പേസ് കൊടുക്കണം ഇല്ലെങ്കിൽ വലിയ opening കിട്ടില്ല

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7582

    Default

    Quote Originally Posted by classic View Post
    മമ്മൂക്ക പറഞ്ഞത് ശരിയാണ്. ഈ സിനിമയുടെ ഭാഗ്യം ഇതിൻ്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി ആണ്. മലയാള സിനിമയുടെ making quality ക്ക് ഒരു benchmark ആവും മാമാങ്കം.. പ്രിയൻ്റേയും ആൻ്റണിയുടേയും ലാലേട്ടൻ്റേയും ഒക്കെ നെഞ്ചിടിപ്പ് കൂട്ടാൻ സാധ്യതയുണ്ട്.

    അത് പോലെ ഉണ്ണിയെ കാണുമ്പോൾ വേണുവിൻ്റെ തീരുമാനം ശരിയെന്ന് ഉറപ്പാക്കുന്നു. ആ റോളിന് ഏറ്റവും മികച്ച നടൻ ഉണ്ണി തന്നെ.. ഉണ്ണിയെ പോലെ അത്രയും ഐശ്വര്യവും മലയാളിത്തവും പോരാളിയുടെ ശരീരവുമുള്ള വേറെ നടനില്ല..

    പപ്പേട്ടൻ തുടക്കം മുതലേ ഇല്ലാത്തത് സിനിമയ്ക്ക് ഒരു perfection വരുന്നതിന് തടസ്സമായേക്കാം. എങ്കിൽ പോലും ഒരു excellent product ഉണ്ടാക്കിയെടുത്ത പോലെ തന്നെയാണുള്ളത്..

    മമ്മൂക്കയുടെ റോളിൻ്റെ mystery ആകാംക്ഷ കൂട്ടുന്നുണ്ട്. ട്രെയിലറിലും ഈ ഒരു strategy തന്നെ തുടരാനാണ് സാധ്യത.. നല്ല ഒരൊറ്റ സീൻ കാണിച്ചാൽ മതി.. ഈ ഒരു രീതിക്ക് ഒരു ഹരമുണ്ട്..

    മൊത്തത്തിൽ മരണ മാസ് waiting..
    ടോവിനോ യെ കൂടി cast ചെയ്യാം ആയിരുന്നു.. എന്റെ ഒരു opinion ആണ്..😊

    Tovino ഫേഷ്യൽ എസ്പ്രെഷൻ + body ഇത് പോലത്തെ war മൂവി ക്ക് പറ്റിയത് ആയിരുന്നു !

    Sent from my 1201 using Tapatalk

  4. Likes chackomaster liked this post
  5. #7583

    Default

    സുദേവിൻ്റെ റോളിൽ ടോവി ആയിരുന്നേൽ പൊളിച്ചേനെ..

    Quote Originally Posted by Kuruvila View Post
    ടോവിനോ യെ കൂടി cast ചെയ്യാം ആയിരുന്നു.. എന്റെ ഒരു opinion ആണ്..😊

    Tovino ഫേഷ്യൽ എസ്പ്രെഷൻ + body ഇത് പോലത്തെ war മൂവി ക്ക് പറ്റിയത് ആയിരുന്നു !

    Sent from my 1201 using Tapatalk

  6. #7584

    Default

    Quote Originally Posted by classic View Post
    സുദേവിൻ്റെ റോളിൽ ടോവി ആയിരുന്നേൽ പൊളിച്ചേനെ..
    സുദേവ് വേണം..ടോവി ഇക്കയുടെ ഒപ്പം ഉള്ള ചാവേർ ആണ് best 👌
    സുദേവ് സാമൂതിരിയുടെ പടയാളി ആണ്.!

    പിന്നെ സാമൂതിരി ആ ഹിന്ദി കാരനേകൾ ഏറ്റവും best അരവിന്ദ് സ്വാമി ആയിരുന്നു..ഇപ്പത്തെ look വെച്ചു കുറച്ചു നരച്ച താടി ആയി വന്നാൽ വേറെ ലെവൽ ആവും..👌👌 കൂടെ ഇക്കായ്ക്കു കട്ടയ്ക്ക് നിക്കുന്ന അഭിനയവും കാണാം ആയിരുന്നു😊

    Sent from my 1201 using Tapatalk

  7. #7585

    Default

    Quote Originally Posted by classic View Post
    സുദേവിൻ്റെ റോളിൽ ടോവി ആയിരുന്നേൽ പൊളിച്ചേനെ..
    Sudev okke kidu allee
    Body um und acting talent und

  8. #7586

    Default

    ആ ഹിന്ദിക്കാരൻ സാമൂതിരിയോ.. no chance.. അത് സാമൂതിരിയുമായി കച്ചവടത്തിന് വന്ന വല്ല അറബിയും ആയിരിക്കും..

    Quote Originally Posted by Kuruvila View Post
    സുദേവ് വേണം..ടോവി ഇക്കയുടെ ഒപ്പം ഉള്ള ചാവേർ ആണ് best 👌
    സുദേവ് സാമൂതിരിയുടെ പടയാളി ആണ്.!

    പിന്നെ സാമൂതിരി ആ ഹിന്ദി കാരനേകൾ ഏറ്റവും best അരവിന്ദ് സ്വാമി ആയിരുന്നു..ഇപ്പത്തെ look വെച്ചു കുറച്ചു നരച്ച താടി ആയി വന്നാൽ വേറെ ലെവൽ ആവും..👌👌 കൂടെ ഇക്കായ്ക്കു കട്ടയ്ക്ക് നിക്കുന്ന അഭിനയവും കാണാം ആയിരുന്നു😊

    Sent from my 1201 using Tapatalk

  9. #7587

    HindiKaran nalla fit and look oke undaloo
    But Aravind Samy ude athreyum popular allaa
    But ee vesham okke itt Aravind Samy engane irikum enn aryulaa I dont think thz type of dress Fitz him

  10. #7588

    Default

    Quote Originally Posted by classic View Post
    ആ ഹിന്ദിക്കാരൻ സാമൂതിരിയോ.. no chance.. അത് സാമൂതിരിയുമായി കച്ചവടത്തിന് വന്ന വല്ല അറബിയും ആയിരിക്കും..
    Samoodhiri Alla nthayalum coz samoodhiriik okke nalla protection ayrikile ithu angane onnum illalo angot ingotum nadakundalo protection ilathe

  11. #7589

    Default

    അതൊക്കെ ശരിയാണ്. എന്നാലും ലൂസിയിൽ കുറച്ച് സീനിൽ വന്ന് ടോവി കയ്യടി നേടിയത് കണ്ടില്ലേ.. ചെറിയ റോളിൽ പോലും നല്ല പരിചയമുള്ളവർ വരുന്നത് നല്ല impact ഉണ്ടാക്കും.. ടോവിയെ കാണുമ്പോഴുള്ള excitement സുദേവിനെ കാണുമ്പോൾ കിട്ടില്ല..

    Quote Originally Posted by Mammooka fan View Post
    Sudev okke kidu allee
    Body um und acting talent und

  12. #7590

    Default

    Ayalkk samoothiriyude vesha vidhanamalla.. mughal/arab vesha vidhanamanu.. samoothiri siddique aayirikkum..

    Quote Originally Posted by Mammooka fan View Post
    Samoodhiri Alla nthayalum coz samoodhiriik okke nalla protection ayrikile ithu angane onnum illalo angot ingotum nadakundalo protection ilathe

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •