Page 347 of 693 FirstFirst ... 247297337345346347348349357397447 ... LastLast
Results 3,461 to 3,470 of 6929

Thread: 💝 Fitness/Health : Discussions ❤️🩹👩🏻⚕️

  1. #3461
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default


    Quote Originally Posted by jeeva View Post
    Highly politicised public is now chup about covid no budy care or afried to point out the treats our society going to face most of them just over confident about falsely made build up ...if you point out they are just blame you going to insult you like making statement you welcoming or happy of rising covid count in the state ...
    Correct observation ...false confidence ..those who speak out is sammsthana drohi...pinne case koodunnathil happy aya al..Kerala m nashippikkan erangiaya al othokkeyanu commie descreiption...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3462
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    As per antibody testing 0.33% may got covid in Kerala and .76 % in India,,,so whole India 20 times more may be have got covid than clinically confirmed one ..which is some what hiegher than international anitibody testing in other countries ..USA and Europe showed 10 times higher actual cases as per anitibody testing...Kerala have upto 35 times actual case as per study ,,which is possible with extremely low level of testing in Kerala,...most of whatever test done in Kerala is either for those doing surgery or tests for those already in treatment to make them negative ..ideally no other place do that now..

  4. #3463

    Default

    സംസ്ഥാനത്ത് ഇന്ന് 133 പേര്*ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്* ജില്ലയില്* 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്* 13 പേര്*ക്കും, ഇടുക്കി ജില്ലയില്* 11 പേര്*ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്* ജില്ലകളില്* 10 പേര്*ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്* 9 പേര്*ക്കും, പത്തനംതിട്ട ജില്ലയില്* 8 പേര്*ക്കും, കാസര്*ഗോഡ് ജില്ലയില്* 6 പേര്*ക്കും, എറണാകുളം ജില്ലയിൽ 5 പേര്*ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.


    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്* 80 പേര്* വിദേശ രാജ്യങ്ങളില്* നിന്നും (കുവൈറ്റ്-35, സൗദി അറേബ്യ-18, യു.എ.ഇ.-13, ബഹറിന്*-5, ഒമാന്*-5, ഖത്തര്*-2, ഈജിപ്റ്റ്-1, ജീബൂട്ടി (Djibouti)-1) 43 പേര്* മറ്റ് സംസ്ഥാനങ്ങളില്* നിന്നും (തമിഴ്*നാട്-17, മഹാരാഷ്ട്ര-16, ഡല്*ഹി-3, ഗുജറാത്ത്-2, പശ്ചിമബംഗാള്*-2, ഉത്തര്*പ്രദേശ്-2, ഹരിയാന-1) വന്നതാണ്. 9 പേര്*ക്ക് സമ്പര്*ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്* ജില്ലകളില്* 3 പേര്*ക്ക് വീതവും പാലക്കാട് ജില്ലയില്* 2 പേര്*ക്കും എറണാകുളം ജില്ലയിലെ ഒരാള്*ക്കുമാണ് സമ്പര്*ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ ഇടുക്കി ജില്ലയിലെ ഒരു ആരോഗ്യ പ്രവര്*ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.


    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 93 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്* ജില്ലയില്* 37 പേരുടെയും, മലപ്പുറം ജില്ലയില്* 30 പേരുടെയും (ഒരു തൃശൂര്* സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി), ആലപ്പുഴ ജില്ലയില്* 9 പേരുടെയും, കോഴിക്കോട് ജില്ലയില്* 5 പേരുടെയും (ഒരു കണ്ണൂര്* സ്വദേശി), പത്തനംതിട്ട ജില്ലയില്* നാലുപേരുടെയും (ആലപ്പുഴ സ്വദേശി), കോട്ടയം ജില്ലയില്* 3 പേരുടെയും, കണ്ണൂര്*, കാസര്*കോട് ജില്ലകളില്* 2 പേരുടെയും പാലക്കാട് ജില്ലയില്* ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1490 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,659 പേര്* ഇതുവരെ കോവിഡ് മുക്തരായി.


    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,969 പേരാണ് ഇപ്പോള്* നിരീക്ഷണത്തിലുള്ളത്. ഇവരില്* 1,41,919 പേര്* വീട്/ഇന്*സ്റ്റിറ്റിയൂഷണല്* ക്വാറന്റൈനിലും 2050 പേര്* ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 325 പേരെയാണ് ഇന്ന് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.


    കഴിഞ്ഞ 24 മണിക്കൂറിനിടെ 5239 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,37,475 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്* ഉള്*പ്പെടെ) സാമ്പിള്* പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്* 3460 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്* സര്*വൈലന്*സിന്റെ ഭാഗമായി ആരോഗ്യ പ്രവര്*ത്തകര്*, അതിഥി തൊഴിലാളികള്*, സാമൂഹിക സമ്പര്*ക്കം കൂടുതലുള്ള വ്യക്തികള്* മുതലായ മുന്*ഗണനാ ഗ്രൂപ്പുകളില്* നിന്ന് 38,146 സാമ്പിളുകള്* ശേഖരിച്ചതില്* 36,751 സാമ്പിളുകള്* നെഗറ്റീവ് ആയി. റുട്ടീന്* സാമ്പിള്*, ഓഗ്മെന്റഡ് സാമ്പിള്*, സെന്റിനല്* സാമ്പില്*, പൂള്*ഡ് സെന്റിനില്*, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്*പ്പെടെ ആകെ 1,83,201 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.


    ഇന്ന് 7 പുതിയ ഹോട്ട് സ്*പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ തൃക്കോവില്*വട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കല്*, കൊല്ലം കോര്*പറേഷന്*, കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്*പോട്ടുകള്*.


    അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്*പോട്ടില്* നിന്നും ഒഴിവാക്കി. തൃശൂര്* ജില്ലയിലെ അവണൂര്*, ചേര്*പ്പ്, തൃക്കൂര്*, ഇരിങ്ങാലക്കുട മുന്*സിപ്പാലിറ്റി, വാടാനപ്പള്ളി, അളഗപ്പനഗര്*, വെള്ളാങ്ങല്ലൂര്*, തോളൂര്*, കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂര്* എന്നിവയെയാണ് ഹോട്ട്*സ്*പോട്ടില്* നിന്നും ഒഴിവാക്കിയത്. നിലവില്* ആകെ 109 ഹോട്ട് സ്*പോട്ടുകളാണ് ഉള്ളത്.


    പിണറായി വിജയൻ
    മുഖ്യമന്ത്രി

  5. #3464

    Default

    133 postive cases out of 5239 tests
    2.5% positive cases and 97.5% negetive

  6. #3465

    Default

    Total positive cases- 3016
    active cases- 1450

    Total test Done 175,366
    Overall positive % 1.71%
    Last edited by Veiwer11; 06-21-2020 at 10:22 PM.

  7. #3466

    Default

    Quote Originally Posted by Canada man View Post
    Delhi emerge as worst in covid in india ....
    Highest positivity rate 40 % ..very less testing ..no contact tracing ..quaratine simply collapsed ...no space in hospital ..still no restrict ion or lockdown.m.even
    Death count is not done.. ..far worse than maharashtra and tamil nadu ...tamil nadu postivity rate is 7 % today .33000 test just today ...lock down again in worst affected chennai region...still some space in hospital as of today...delhi u are such a shame....
    Worst hit Gujarat alle?
    avde cases report cheyyunnath polum stop cheythallo?

  8. #3467

    Default

    Total Covid death in Kerala

    21 nos

    Less than 1% (.7%)
    Very good even when compared to international standard.

    Good fight so far. More to do to control further

  9. Likes sachin liked this post
  10. #3468

    Default

    Quote Originally Posted by Veiwer11 View Post
    Total Covid death in Kerala

    21 nos

    Less than 1% (.7%)
    Very good even when compared to international standard.

    Good fight so far. More to do to control further
    Athupole kerala is fighting with covid from jan onwards and successfully overcame 2 phases and the 3rd phase seems to be the the longest and hardest kazhinja 2 monthsil mathram covid kanda pala statesinte avastha kanumbol ariyam keralam etra nannayi neritennu matulla statesile pole cases n deaths moodi vekkal keralathil nadakilla bcoz of vigilant medias n public so far kerala has done an excellent job....

  11. #3469
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,716

    Default

    In future Gujrathil Covid19 ne vannilla ennu kanikanulla cyclodical move............

    Quote Originally Posted by Veiwer11 View Post
    Worst hit Gujarat alle?
    avde cases report cheyyunnath polum stop cheythallo?

  12. #3470
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,716

    Default

    Yup - Kerala is fighting and doing a good job so far..........
    Death rates are less and recovery rates are high compared to others. Moreover community spreads are minimal. Imported cases aanu kooduthal. Govt. cant do much on this except providing them proper quarantine facilities. Imported casil main responsibility affected person, family and publicinu aanu.
    Avar athu strict aayi follow cheythaal we will over come

    Chila political parties


    Quote Originally Posted by sachin View Post
    Athupole kerala is fighting with covid from jan onwards and successfully overcame 2 phases and the 3rd phase seems to be the the longest and hardest kazhinja 2 monthsil mathram covid kanda pala statesinte avastha kanumbol ariyam keralam etra nannayi neritennu matulla statesile pole cases n deaths moodi vekkal keralathil nadakilla bcoz of vigilant medias n public so far kerala has done an excellent job....

  13. Likes Veiwer11, sachin liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •