Page 1512 of 1562 FirstFirst ... 5121012141214621502151015111512151315141522 ... LastLast
Results 15,111 to 15,120 of 15612

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #15111
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    ഷെയ്*ന്* നിഗം ആദ്യമായി പൊലീസ് വേഷത്തില്*

    'വേല' എന്ന ചിത്രത്തിലാണ് ഷെയ്*ന്* നിഗം പൊലീസുകാരനാകുന്നത്.

    ഷെയ്*ന്* നിഗം ആദ്യമായി പൊലീസ് വേഷത്തില്* അഭിനയിക്കുന്നു. 'വേല' എന്ന സിനിമയിലാണ് ഷെയ്*ൻ നിഗം പൊലീസ് വേഷത്തില്* അഭിനയിക്കുന്നത്. നവാഗതനായ സഹാസ് ആണ് 'വേല' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #15112

    Default

    എന്താവും എന്തോ!!!!!!

    Quote Originally Posted by BangaloreaN View Post
    ഷെയ്*ന്* നിഗം ആദ്യമായി പൊലീസ് വേഷത്തില്*

    'വേല' എന്ന ചിത്രത്തിലാണ് ഷെയ്*ന്* നിഗം പൊലീസുകാരനാകുന്നത്.

    ഷെയ്*ന്* നിഗം ആദ്യമായി പൊലീസ് വേഷത്തില്* അഭിനയിക്കുന്നു. 'വേല' എന്ന സിനിമയിലാണ് ഷെയ്*ൻ നിഗം പൊലീസ് വേഷത്തില്* അഭിനയിക്കുന്നത്. നവാഗതനായ സഹാസ് ആണ് 'വേല' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

  4. #15113
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,717

    Nahas enna kakshi cheyyana padam Sophia paul inte RDX aanu..Nayakanmarayittu Shane, Pepe pinne oralum koode undu..Kazhinja page il Shane manoramakku kodutha interview il parayunnundu

    http://www.forumkeralam.in/forum/sho...=1#post8782231

  5. #15114
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    31,717

    Default

  6. #15115

    Default

    Ee lookil oru ushaar undu. Ullasam thottu positive roles cheyyan thudangum ennu vicharikkam

    Ini ithum valla suspensionil aayi depression adichu kidakkunna oru police office aanenkil athu typical shane nigam film aayi maarum like Bhoota kalam

    Enthayalum ippo ee lookil oru ushaar undu

  7. #15116
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    നടന്* വിനീത് തട്ടില്* അറസ്റ്റില്*; പണത്തര്*ക്കവുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടികൊലപ്പെടുത്താന്* ശ്രമിച്ച കേസില്*

    അങ്കമാലി ഡയറീസ്, ആട് 2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്* വിനീത് അഭിനയിച്ചിട്ടുണ്ട്.

    തൃശൂര്*: പണത്തര്*ക്കവുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടികൊലപ്പെടുത്താന്* ശ്രമിച്ച കേസില്* നടന്* വിനീത് തട്ടില്* ഡേവിഡ് അറസ്റ്റില്*. ആലപ്പുഴ തുറവൂര്* സ്വദേശി അലക്*സിനെ വെട്ടികൊലപ്പെടുത്താന്* ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്*സ് ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തര്*ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നല്*കുന്ന വിവരം. കടം കൊടുത്ത പണം തിരികെ ചോദിച്ച് വിനീതിന്റെ വീട്ടിലെത്തിയ അലക്*സിനെ വടിവാള്* ഉപയോഗിച്ച് ആക്രമിക്കാന്* ശ്രമിച്ചുവെന്നാണ് ആരോപണം.

    അന്തിക്കാട് പൊലീസാണ് കേസെടുത്തത്. പുത്തന്*പീടിക സ്വദേശിയാണ് വിനീത് തട്ടില്*. പുത്തന്*പീടികയിലെ വീട്ടില്* നിന്നണ് പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട് 2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്* വിനീത് അഭിനയിച്ചിട്ടുണ്ട്.

  8. #15117
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,452

    sherikkum gundakale okke analle LJP film il kondu vannu abhinayippikkunnathu ?

  9. #15118
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    നല്ല സിനിമകളുടെ പൂക്കാലമൊരുക്കി ഒരു നിര്*മ്മാതാവ്; ഒരു വര്*ഷം എട്ട് ചിത്രങ്ങളുമായി ഡോ.മനോജ് ഗോവിന്ദന്*

    സിനിമയുടെ ക്വാളിറ്റിയില്* വിട്ടുവീഴ്ചക്കില്ല. ഈ ഒരു വര്*ഷത്തിനുള്ളില്* നിര്*മ്മിച്ച മൂന്നു സിനിമകള്* തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകന്* ജയരാജ് ആണ്. വ്യത്യസ്തമായ സിനിമകള്* ആണ് ഓരോന്നും.

    ഒരു വര്*ഷം കൊണ്ട് എട്ട് സിനിമകള്* നിര്*മ്മിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോ.മനോജ് ഗോവിന്ദന്* എന്ന ചലച്ചിത്രനിര്*മ്മാതാവ!് ഇതാ ഒരാള്*,ബദല്* സിനിമകളുടെ നിര്*മ്മാതാവ് എന്നു ചിലര്* ഇദ്ദേഹത്തെക്കുറിച്ച് പറയും. പക്ഷേ നല്ല സിനിമകള്* സ്വപ്നം കാണുന്ന ആള്* എന്നു പറയാനാണ് ഡോക്ടര്* മനോജ് ഗോവിന്ദന് താല്പര്യം.ആരും ആര്*ക്കും ബദലല്ല. എല്ലാവര്*ക്കും അവരവരുടേതായ ഒരു സ്*പേസ് ഉണ്ട്. നാം അതു കണ്ടെത്തണം. മനോജ് ഗോവിന്ദന്* പറയുന്നു.

    നിശ്ചയദാര്*ഡ്യം, കഠിനാദ്ധ്വാനം, നിരന്തരപരിശ്രമം, പിന്നെ തീവ്രമായ ആഗ്രഹം എന്നിവയുണ്ടെങ്കില്* ജീവിതലക്ഷ്യം നേടാമെന്ന് തെളിയിച്ച അപൂര്*വ്വം ചിലരില്* ഒരാള്* കൂടിയാണ് ഡോ. മനോജ് ഗോവിന്ദന്*. തൃശൂര്* സ്വദേശി. ഒരു വര്*ഷം കൊണ്ട് എട്ട് സിനിമകള്* നിര്*മ്മിച്ച് മലയാള ചലച്ചിത്രരംഗത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ചലച്ചിത്ര രംഗത്ത് നൂതനവും വ്യത്യസ്തവുമായ തിരക്കഥകളുടെ സൂക്ഷ്മ തെരഞ്ഞെടുപ്പാണ് നിര്*മ്മാതാവും നടനുമായ ഇദ്ദേഹത്തിന്റെ കൈമുതല്*. ഉള്ളടക്കത്തിന്റെ ശക്തിയില്* വിശ്വാസമായാല്* വ്യാഖ്യാനത്തിലാണ് ഊന്നല്*. പരമ്പരാഗത തിരക്കഥാകൃത്തുക്കളോ നടീ നടന്*മാരോ സംവിധായകരോ വേണമെന്നില്ല. പ്രമേയത്തില്* വിശ്വാസം ജനിച്ചാല്* അദ്ദേഹം പ്രൊജക്ടുമായി മുമ്പോട്ട് പോകും.
    സിനിമയുടെ ക്വാളിറ്റിയില്* വിട്ടുവീഴ്ചക്കില്ല. ഈ ഒരു വര്*ഷത്തിനുള്ളില്* നിര്*മ്മിച്ച മൂന്നു സിനിമകള്* തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകന്* ജയരാജ് ആണ്. വ്യത്യസ്തമായ സിനിമകള്* ആണ് ഓരോന്നും. ഇതില്* 'അവള്*' പ്രദര്*ശനത്തിന് തയ്യാറായി. മൂകയായ വേലക്കാരിയുടെ ജീവിതമാണ് പ്രമേയം. സുരഭിയാണ് നായിക. വി.സാംബശിവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ 'കാഥികന്*' ചിത്രീകരണം പൂര്*ത്തിയാക്കി പ്രദര്*ശനത്തിന് തയ്യാറെടുക്കുന്നു . ഉണ്ണിമുകുന്ദനും മുകേഷുമാണ് പ്രധാന വേഷത്തില്*. മനോജ് ഗോവിന്ദന്* ആണ് ഇതിലെ ബംഗാളി വില്ലന്* കഥാപാത്രം അവതരിപ്പിക്കുന്നത്.

    ദേവാസുരത്തിലെ പ്രധാന കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠന്*, മുല്ലശേരി രാജാഗോപാല്* ആണെന്ന് എല്ലാവര്*ക്കും അറിയാമല്ലോ.മുല്ലശ്ശേരി രാജാഗോപാലിന്റെ യഥാര്*ത്ഥ ജീവിതാനുഭവങ്ങള്* സംഗീതത്തെ ആസ്പദമാക്കി ഡയറക്ടര്* ജയരാജ് ഒരുക്കിയ മെഹ്ഫില്* അവസാനഘട്ട പണിയിലാണ്. ഉണ്ണി മുകുന്ദന്*, മുകേഷ്, രഞ്ജി പണിക്കര്*,മനോജ് കെ ജയന്*, ആശാ ശരത്, മാളവിക, രമേശ് നാരായണന്*, ജി വേണുഗോപാല്*, സിദ്ധാര്*ഥ് മേനോന്*, തുടങ്ങിയ വന്* താര നിരയുണ്ട് . ഒരു പ്രധാന വേഷത്തില്* മനോജ് ഗോവിന്ദനും അഭിനയിക്കുന്നു.
    പുതുമുഖ സംവിധായകന് തിരക്കഥയെഴുതി സംവിധാനം ചെയ്യാന്* അവസരം കൊടുത്തു അതേഴ്*സ് എന്ന സിനിമയില്*.ചലച്ചിത്ര താരവും മോഡലുമായ ശ്രീകാന്ത് ശ്രീധരനാണ് അതേഴ്*സ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്* ജോലികള്* പുരോഗമിക്കുന്നു .ഒരു ട്രാന്*സ് ജന്ററിന്റെ രാത്രി യാത്രയില്* ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. തിരക്കഥയും സംഭാഷണവും ശ്രീകാന്തിന്റേതാണ്. പ്രശസ്ത ട്രാന്*സ് വുമണ്* ആയ റിയ ഇഷ പ്രധാന കഥാപാത്രം ചെയ്യുന്നു.കോഴിക്കോട് മുന്* ജില്ലാകളക്ടര്* പ്രശാന്ത് ബ്രോ പ്രധാന വേഷമണിഞ്ഞിട്ടുണ്ട് ഈ സിനിമയില്*.

    ഗോപി കുറ്റിക്കോല്* എന്ന സംവിധായകന്* ചെയ്ത സിനിമ നബീക്ക നിര്*മ്മിച്ചതും ഡോക്ടര്* മനോജ് ആണ്. ചിത്രം അവസാനഘട്ട വര്*ക്കിലാണ്. തുളുവിലും മലയാളത്തിലും നിര്*മ്മിക്കുന്ന ബീര എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്* ഉടന്* തുടങ്ങും'. നോബഡി എന്ന ചിത്രത്തിലൂടെ ഏറ്റവും ഒടുവില്* സംവിധാന രംഗത്തും കൈവെച്ചു മനോജ്. ഒരു സൈക്കോ കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂരിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു ചിത്രീകരണം. ലെന, രാഹുല്* മാധവ്, സന്തോഷ് കീഴാറ്റൂര്*,കൈലാസ്, സുരേഷ് കൃഷ്ണ,ഇര്*ഷാദ്, അമീര്* നിയാസ് തുടങ്ങിയ തെന്നിന്ത്യന്* താരങ്ങള്*ക്കൊപ്പം ബോളിവുഡ് നായിക അമിക ഷെയിലിന്റെ ഐറ്റം ഡാന്*സ് ഈ ചിത്രത്തിന്റെ പ്രധാന ആകര്*ഷണമാണ്. തിയോഫിന്* , അനില്* വാസുദേവ് എന്നിവരാണ് കോ-ഡയറക്ടര്*മാര്*.

  10. #15119
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    Quote Originally Posted by kandahassan View Post
    sherikkum gundakale okke analle LJP film il kondu vannu abhinayippikkunnathu ?
    venamenkil iniyum realistic aakkaam

  11. #15120
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,040

    Default

    മസനഗുഡി മന്നാഡിയാർ സ്പീക്കിങ് സംവിധായകൻ ജെ.ഫ്രാൻസിസ് അന്തരിച്ചു

    ജെ.ഫ്രാൻസിസ്

    കൊച്ചി ∙ സിനിമ- സീരിയൽ പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
    പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും ഇങ്ങനെയൊക്കെ നടന്നാ മതിയാ? എന്ന സീരിയലും സംവിധാനം ചെയ്തു. ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •