padam kazhinju .... kidilam enna pareyunne karunagapallyil okke mazha peyyanu.... padathilum mazha scene anu kooduthal.... palarum aa feelil anu......
padam koluthi
Ennu Ninte Moideen(4/5):- തീർച്ചയായും... കാഞ്ജന മൊയ്തീനുല്ലതാണു....ചിത്രത്തെ പറ്റി പറയാൻ വാക്കുകൾ കിട്ടുന്നില്ല, കാരണം തിയേറ്റർവിട്ടിറങ്ങിയിട്ടും കാഞ്ജനയും മൊയ്തീനും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു...അതെ കാറ്റും മഴയും മാറി...ഇനി പ്രണയത്തിന്റെ ദിനരാത്രങ്ങൾ...
Is love just a never ending dream....?
Sponsored Links ::::::::::::::::::::Remove adverts | |
padam kazhinju .... kidilam enna pareyunne karunagapallyil okke mazha peyyanu.... padathilum mazha scene anu kooduthal.... palarum aa feelil anu......
padam koluthi
Film kandu, TVM Kairali 11 AM show.. oru 150 people undakum ennu thonunnu (not sure)
Kidu padam, kavitha pole manoharam.. 1st half avide ivide nalla lag undu, but 2nd half kidu ayirunnu.. towards the end aanu alpam
dull ayi thonniyathu, but climax kidu ayi.. Prithvi and Parvathy kidu performance.. Sai Kumar, Tovino, Lena, Sudheer karamana ellarum kollaam..
biggest positive ithile dialogues, visuals and BGM aanu.. dialogues'nu okke maaraka claps ayirunnu.. direction kollaam.. camera top class..
over all, very good one.. Padam kazhinju nalla claps undayirunnu, but hit aakan chance kuravanu..
4/5
A child is like a butterfly in the wind. Some can fly higher than others.
But each one flies the best it can. Why compare one against the other? Each one is unique, special and beautiful.
Ennu Ninte Moideen is a film which came to the theaters today. It is in the news here in Kerala right from the day it had started its filming. Because the story has real life influence and the story is well-known to the people of Kerala. The epic love story of Kanchana Mala and Moideen is very popular here. The flick is directed by Vimal and written by him as well. The star cast of the film has Prithviraj who plays the role of Moideen and Parvathy plays the character of Kanchana Mala. Even though the real life Kanchana Mala who is still alive has filed a case against the film telling that they are making her life story including false informations to make it cinematic, the team behind the film said that there is no such thing and you will all understand their honesty behind it after watching the film.
The story of the film is set in the background of Calicut district in Kerala during the 1960s. The flick tells us about the epic love story between Moideen, a muslim guy and Kanchana Mala, a Hindu girl who fell in love at a time where the religion and cast issues were high. Moideen who is a socialist has his own issues with his father who is an ardent congress follower as well.The father character of his is played by Sai Kumar. The story moves forward when Moideens love affair with Kanchana Mala comes out before everyone and that become an issue.
Vimal as script writer and director tries his very best to stay honest to the real life story of the characters and have to say that he has succeeded in it as well. He had earlier made it a documentary and that experience really looks like helped him in setting that period with utmost perfection and each frame of the film has the unique feel of that period. The screenplay has depth in it and it will make you move with its poetic yet realistic dialogues and the perfect casting has also paid off when it comes to the performance of each and every actors. The performance from Prithviraj and Parvathy was just fabulous as they really looked like real life Moideen and Kanchana Mala and their chemistry was also fabulous.
Then the performance from Tovino Thomas as the character Appu was amazing as the character who loves Kanchana Mala as well. Actor Bala and Actress Lena also came with memorable performance. Jomon T Johns visuals really took the film to a level of reality as well as divinity at the same time and we cant ask for a better visual pattern he has created for this epic love story. M Jayachandran and Ramesh Narayanas songs and Gopi Sundars background music really complimented each other well and made it really blend with the soul of the film.
The director had used rain to a good effect to maintain the poetic effect on the narration. The only negative one can find in the narration is the slow pace at some places. The flick which will make you feel the love of Moideen and Kanchana at the same time will make you emotional as well. Prithviraj and Parvathy may get recognition for their performance in the highest level.
Ennu Ninte Moideen is not a commercial potboiler. It is an honest depiction of a real life story and its like a poem on the silver screen.. Dont miss it..
Director : R.S Vimal
Release Date : 19/9/2015
Cast : Prithviraj, Parvathy, Tovino
Review : Harikrishnan
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Saifu Kannappilavu
3 mins
എന്ന് നിന്റെ മൊയ്ദീൻ :
ഒരു സംഭവ കഥ, അതിന്റെ അന്തസത്ത ചോർന്നു പോകാതെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. നമ്മളൊക്കെ വായിച്ചും കേട്ടും അറിഞ്ഞ മൊയ്ദീൻ- കാഞ്ചനമാല എന്നിവരുടെ ജീവിതം ഒട്ടും സിനിമാറ്റിക്* ആകാതെ പ്രേക്ഷക മനസ്സിൽ തട്ടും വിധം ഒരു സിനിമായി ഉരുക്കിയെടുത്ത വിമൽ എന്ന സംവിധായകനു സാധിച്ചിരിക്കുന്നു.
ജോമോൻ ടി ജോണിന്റെ ക്യാമറ മനോഹരമായി. മഴ പ്രധാന കഥാപാത്രം പോലെ തോന്നുന്ന ഫ്രെയിമുകളും ഒരൽപം മങ്ങിയ രീതിയിലുള്ള ലൈറ്റ്* അപ്പും കൊണ്ട്* ജോമോൻ കഥയുടെ, അല്ലെങ്കിൽ സംഭവത്തിന്റെ ഒപ്പം നടന്നു. ജയചന്ദ്രന്റെ ഗാനങ്ങളിൽ കാത്തിരുന്നു എന്നു തുടങ്ങുന്ന ഗാനം വല്ലാതെ മനസ്സിനെ മഥിച്ചു കളഞ്ഞു. അതുപോലെ രണ്ടു പാട്ടുകൾ അതിലൊന്ന്, ചങ്ങമ്പുഴയുടെ ഒരു കവിതയാണെന്നു തോന്നുന്നു, ചെയ്ത്* രമേഷ്* നാരായണനും സാന്നിധ്യം അറിയിച്ചു.
സംഗീത വിഭാഗത്തിൽ പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപീ സുന്ദറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഓരോ സീനിനും മൊയ്ദീന്റെയും കാഞ്ചനയുടേയും ഒപ്പം സഞ്ചരിക്കുകയായിരുന്നു ഗോപി. അവസാന സീനുകളിൽ പശ്ച്ചാത്തല സംഗീതവും ഒരു കഥാപാത്രമാണ്* മഴക്കൊപ്പം!!!
അഭിനേതാക്കളുടെ കാര്യമെടുത്താൽ പ്ര്ത്ഥ്വിരാജ്* ചെയ്ത മികച്ച കഥാപാത്രങ്ങളിലൊന്ന് എന്ന് നിസ്സംശയം പറയാം മൊയ്ദീനെ, പാർവ്വതി മലയാളത്തിലെ ഏറ്റവും മികച്ച നടി ആണെന്നു നിങ്ങൾക്കു തോന്നിപ്പോയാൽ ഒട്ടും അതിശയപ്പെടേണ്ട കാര്യം ഇല്ല!!! അത്ര മനോഹരമായിരുന്നു കാഞ്ചന!!! സായി കുമാർ, ലെന, ടോവിനോ, ബാല... ഇവരും മൊയ്ദീന്റെ കഥയിലെ കഥാപാത്രങ്ങളായി ജീവിക്കുക തന്നെയായിരുന്നു. ഇന്ദ്രൻസ്*, ശിവജി ഗുരുവായൂർ, ഉർവ്വശിയുടെ ചേച്ചി ( പേരറിയില്ല) സുധീഷ്*, ശശികുമാർ, തുടങ്ങി നല്ല ഒരുപാട്* പേരും ഉണ്ട്* സിനിമയിൽ. മൊയ്ദീന്റെ ആത്മസുഹൃത്തായ മുക്കം ഭാസി എന്ന കഥാപാത്രമായി സുധീർ കരമനയും മികച്ച പ്രകാടനം കാഴ്ച വെച്ചു.
മലയാള സിനിമയ്ക്ക്* വിമൽ എന്ന ചെറുപ്പക്കാരൻ ഒരു ഭാവി വാഗ്ദാനം ആണ്*. നമ്മൾ മലയാളികളിൽ ഒട്ടു മിക്കവരും അറിയുന്ന മൊയ്ദീൻ- കാഞ്ചനമാല അനശ്വര പ്രണയ കാവ്യത്തിന്റെ മനോഹര ദ്ര്ശ്ശ്യാവിഷ്കാരമാണ്* എന്ന് നിന്റെ മൊയ്തീൻ... ഒരിക്കലും ഒരുമിക്കാൻ കഴിയാതിരുന്ന മൊയ്തീനും കാഞ്ചനയും മനസ്സിൽ ഒരു വിങ്ങലും കണ്ണുകളിൽ നനവും പടർത്തും എന്നത്* തീർച്ച!!!
A child is like a butterfly in the wind. Some can fly higher than others.
But each one flies the best it can. Why compare one against the other? Each one is unique, special and beautiful.