ഒന്ന് ശ്രമിച്ചാൽ നടക്കാവുന്നതേയുള്ളൂ ഇപ്പോഴത്തെ നിലയിൽ എ ക്ലാസ്സ് തിയേറ്ററും ബി ക്ലാസ്സ് തിയേറ്ററും തമ്മിൽ വലിയ ദൂര പരിധി ഇല്ല പിന്നെ നല്ല സൗകര്യങ്ങൾ ഉള്ള തിയേറ്ററുകളും ഉണ്ട് വട്ടി പലിശക്ക് കടം എടുത്തു പടം പിടിച്ചവർ ഫിലിം ഇനിയും പെട്ടിയിൽ വെച്ച് പലിശ കൂട്ടാതെ ബദൽ മാർഗ്ഗം തേടണം പരീക്ഷിച്ചു വിജയിച്ചാൽ വൈഡ് റിലീസ് എന്ന ഏറെ കാലത്തെ ആവശ്യം കൂടി ഇതോടെ പരിഹരിക്കപ്പെടും