😂😂😂 the best secrets are the most twisted 😜😜😜
Sent from my iPhone using Tapatalk
Printable View
Next renjith padamalle
Sent from my SM-A800I using Tapatalk
Pazhassiraja irangi 7 years :cool:
Releasing day theatre list njan ivide onnu charthunnu..
puthiya pillers ok onnu kaanattu.. multiplex show count um theeppatti koodu screens il ok HF kandu andham vidunna yuva thalamurakku 1000 seaters il kalicha ie pazhassiraja ok vere level aayirunnu ennu.. 8)
Kerala Varma Pazhassi Raja - Released on October 16 2009
1.Thiruvananthapuram - Kairali, Dhanya, New, Sreekumar
2.Ernakulam - Saritha, Savitha, Sangeetha
3.Kozhikode - Kairali, Radha (3 shows), [COLOR=#1B8EDE !important]Apsara[/COLOR] (2 shows)
4.Thrissur - Ramdas, Ravikrishna
5.Kollam - Dhanya, Grand
6.Kottayam - Abhilash, Anaswara
7.Palakkad - Priyadarshini, Priya
8.Alappuzha - Veeriah, Seethas
9.Kannur - Kavitha, Little Kavitha
10.Attingal - Ganga, Yamuna, Kaveri
11.Nedumangad - Rani, Shakthi
12.Padanthalamoodu - IMP [Opening Programme]
13.Varkala - Vimala
14.Karunagappally - Tharangam, TNP
15.Anchal - Archana
16.Kottarakkara - Venus
17.Punalur - Thailakshmi
18.Puthur - Chellam
19.Adimali - Matha
20.Kattapana - Aishwarya
21.Pathanamthitta - Anurag
22.Adoor - Nayanam, Nadam
23.Cherthala - Paradise, Chithranjali
24.Mavelikkara - Santhosh, Sandra, Vallakalil
25.Changanassery - Abhinaya, Anu (3 shows)
26.Pala - Universal, Jose
27.Mundakkayam - Galaxy - 3 shows
28.Kanjirappally - Grand Opera - 3 shows
29.Erattupetta - Surya
30.Thalayolaparambu - Nice
31.Muvattupuzha - Issac's, Maria
32.Kothamangalam - Ann Cinema, Jawahar
33.Thodupuzha - New, Vismaya
34.Perumbavur - EVM 1, EVM 2
35.Aluva - Matha, Madhurya (3 shows)
36.Paravur - Shafaz, Chithranjali
37.Kochi - Kokker's
38.Ezhupunna - Rekha
39.Chalakkudy - Surabhi, Ainikkal
40.Kodungallur - Sree Kalishwari, [COLOR=#1B8EDE !important]Ashoka[/COLOR]
41.Guruvayur - Balakrishna, Jayasree
42.Irinjalakuda - Prabhath
43.Kanjani - Simla
44.Vadanappally - Jawahar, Ashoka
45.Mapranam - Varna
46.Shornur - Melam
47.Vadakkencherry - Jayabharath, Jayabharath Movies[Opening Programme]
48.Cherpulassery - Plaza
49.Mannarkkad - Prathibha, New Prathibha
50.Vadakara - Jayabharath, Keerthi
51.Mukkam - Abhilash, Rose
52.Quilandi - Krishna
53.Perinthalmanna - K.C Movies, K.C Cine Paradise
54.Tirur - Anugraha
55.Manjeri - Devaki Cinemax, Sreedevi Cine Palace
56.Nilambur - Fairyland
57.Ponnani - Alankar, Lakshmi
58.Valancherry - Popular Movies, Popular Paradise
59.Parappanangadi - Jayakerala, Pallavi
60.Tanur - PVS, Jyothi (3 shows)
61.Kottakkal - Tara
62.Malappuram - Padmam
63.Kondotty - New Kavitha
64.Bathery - Matha
65.Mananthavadi - Veena, Varna
66.Kalpatta - Mahavir
67.Thalassery - Liberty Paradise, Little Paradise, Liberty Movie House, Prabha
68.Payyanur - Rajadhani, Sumangali
69.Iritty - New India Paradise
70.Thaliparambu - Alinkeel
71.Kanhangad - Vinayaka Paradise, New Vinayaka
72.Kasargod - Samrat (3 shows), Narthaki (3 shows)
72 centres
122 theatres
Nice one :)
മമ്മൂട്ടി എന്തൊക്കെയാണ് കഴിക്കുന്നത് ?
ആദ്യം മോഹൻലാലിനെപ്പറ്റി പറയാം. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്നത് ലാലാണ്. നല്ല വൃത്തിയായിട്ട് കഴിക്കും. ഭക്ഷണത്തിനോട് നല്ല ഇഷ്ടവും ആഗ്രഹവുമുള്ള ആളാണ് ലാൽ. എന്തു ഭക്ഷണം കണ്ടാലും കഴിക്കും. വേണ്ടെന്നു പറയില്ല. ലാൽ കഴിക്കുന്നതു കാണുമ്പോൾ കാണുന്നവർക്കും വിശപ്പു തോന്നും. നമ്മൾക്കും കഴിച്ചാലോ എന്നു തോന്നും ! ഭക്ഷണത്തോടുള്ള ഈ പ്രണയം കൊണ്ടാവാം, ലാൽ ഒരിക്കൽ ഇങ്ങനെ സങ്കടം പറഞ്ഞു.. പണ്ട് എന്റെ എല്ലാ സിനിമകളിലും ഊണു കഴിക്കുന്ന സീൻ ഉണ്ടായിരുന്നു. ഇപ്പോഴില്ല.....
മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളുടെ സെറ്റിൽ ഒരു ദിവസം എല്ലാവർക്കും ഫ്രീയായി ബിരിയാണിയുണ്ട്. കുറെ വർഷങ്ങളായി ഇതൊരു പതിവാണല്ലോ.....
ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസിന്റെ ഷൂട്ടിങ്. അന്ന് ഞാൻ സുലുവിനെ സോപ്പിട്ടു. പണ്ട് ഉമ്മയുണ്ടാക്കി തരുന്നതുപോലൊരു പൊതിയുണ്ടാക്കി തരണം. അന്ന് സെറ്റിൽ മോഹൻലാലൊക്കെയുണ്ട്. ഒരു ദിവസം എനിക്കു മാത്രം ഉച്ചയ്ക്ക് ഒരു പൊതി കിട്ടിയപ്പോൾ ലാൽ അടുത്തു കൂടി.. എന്താ ഇത് ? ഇലപ്പൊതിയെന്നു കേട്ടതോടെ ലാൽ അതു തട്ടിയെടുത്തു. നല്ല രുചിയുണ്ടല്ലോ എന്നു പറഞ്ഞ് മുഴുവൻ അകത്താക്കി. അന്നു ഞാൻ പട്ടിണി. പിറ്റേദിവസം എനിക്കും ലാലിനും ഉൾപ്പെടെ നാലഞ്ചു പൊതിച്ചോറ് വന്നു. പിന്നെയത് പത്തും പതിനഞ്ചും ഇരുപതുമൊക്കെയായി.. . ഒരുപാടു പേർ ആവശ്യക്കാരായി. ഞാനതൊന്നു പരിഷ്കരിച്ചു ബിരിയാണിയാക്കി. പിന്നെ സെറ്റിൽ എല്ലാവർക്കും ഒരു ദിവസം ബിരിയാണി എന്റെ വക....
പഠിക്കാനായി കൊച്ചിയിൽ എത്തിയതോടെയാണോ ജീവിതത്തിലേക്ക് പുതിയ രുചികളും ഭക്ഷണശാലകളും വന്നത് ?...
അന്നൊക്കെ രാവിലെ ലേറ്റായിട്ട് എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റൊന്നും കഴിക്കാതെ ഒറ്റയോട്ടമാണ് ബസ് സ്റ്റോപ്പിലേക്ക്. ചെമ്പിലൂടെ അന്ന് കെഎസ്ആർടിസി ബസു മാത്രമേയുള്ളൂ. ഞങ്ങളുടെ സ്റ്റോപ്പിലെത്തുമ്പോൾ വണ്ടി പാക്ക്ഡ് ആയിരിക്കും. നിർത്തില്ല.. അങ്ങനെ ഓടുന്ന ബസിൽ ചാടിക്കയറാൻ എക്സ്പർട്ടായി. ഉച്ചയൂണിന് രണ്ടൂരൂപ തരും. അത് ഹോട്ടലിനു പകരം തീയറ്ററിലാണ് കൊടുത്തിരുന്നത്. ഊണ് ഒഴിവാക്കി സിനിമ കാണും. ഫസ്റ്റ് ഷോ കഴിഞ്ഞാൽ ചെമ്പിലേക്കുള്ള ബസിൽ കൺസെഷൻ കിട്ടില്ല. അതുകൊണ്ട് രണ്ടു ദിവസം പട്ടിണി കിടന്നാലേ ഒരു സിനിമ കാണാൻ പറ്റൂ.. സിനിമ ടിക്കറ്റിനും ബസിലെ ഫുൾ ചാർജിനും പൈസ വേണമല്ലോ.. ഞാൻ പട്ടിണി കിടന്നു വളർ*ത്തിയതാണ് ഈ മലയാള സിനിമ എന്നു വേണമെങ്കിൽ തമാശയായി പറയാം.....
Read more at: http://www.manoramaonline.com/movies...y-on-food.html
[QUOTE=Balram;7914408]Pazhassiraja irangi 7 years :cool:Releasing day theatre list njan ivide onnu charthunnu..puthiya pillers ok onnu kaanattu.. multiplex show count um theeppatti koodu screens il ok HF kandu andham vidunna yuva thalamurakku 1000 seaters il kalicha ie pazhassiraja ok vere level aayirunnu ennu.. 8)Kerala Varma Pazhassi Raja - Released on October 16 20091.Thiruvananthapuram - Kairali, Dhanya, New, Sreekumar2.Ernakulam - Saritha, Savitha, Sangeetha3.Kozhikode - Kairali, Radha (3 shows), [COLOR=#1B8EDE !important]Apsara[/COLOR] (2 shows)4.Thrissur - Ramdas, Ravikrishna5.Kollam - Dhanya, Grand6.Kottayam - Abhilash, Anaswara7.Palakkad - Priyadarshini, Priya8.Alappuzha - Veeriah, Seethas9.Kannur - Kavitha, Little Kavitha10.Attingal - Ganga, Yamuna, Kaveri11.Nedumangad - Rani, Shakthi12.Padanthalamoodu - IMP [Opening Programme]13.Varkala - Vimala14.Karunagappally - Tharangam, TNP15.Anchal - Archana16.Kottarakkara - Venus17.Punalur - Thailakshmi18.Puthur - Chellam19.Adimali - Matha20.Kattapana - Aishwarya21.Pathanamthitta - Anurag22.Adoor - Nayanam, Nadam23.Cherthala - Paradise, Chithranjali24.Mavelikkara - Santhosh, Sandra, Vallakalil25.Changanassery - Abhinaya, Anu (3 shows)26.Pala - Universal, Jose27.Mundakkayam - Galaxy - 3 shows28.Kanjirappally - Grand Opera - 3 shows29.Erattupetta - Surya30.Thalayolaparambu - Nice31.Muvattupuzha - Issac's, Maria32.Kothamangalam - Ann Cinema, Jawahar33.Thodupuzha - New, Vismaya34.Perumbavur - EVM 1, EVM 235.Aluva - Matha, Madhurya (3 shows)36.Paravur - Shafaz, Chithranjali37.Kochi - Kokker's38.Ezhupunna - Rekha39.Chalakkudy - Surabhi, Ainikkal40.Kodungallur - Sree Kalishwari, [COLOR=#1B8EDE !important]Ashoka[/COLOR]41.Guruvayur - Balakrishna, Jayasree42.Irinjalakuda - Prabhath43.Kanjani - Simla44.Vadanappally - Jawahar, Ashoka45.Mapranam - Varna46.Shornur - Melam47.Vadakkencherry - Jayabharath, Jayabharath Movies[Opening Programme]48.Cherpulassery - Plaza49.Mannarkkad - Prathibha, New Prathibha50.Vadakara - Jayabharath, Keerthi51.Mukkam - Abhilash, Rose52.Quilandi - Krishna53.Perinthalmanna - K.C Movies, K.C Cine Paradise54.Tirur - Anugraha55.Manjeri - Devaki Cinemax, Sreedevi Cine Palace56.Nilambur - Fairyland57.Ponnani - Alankar, Lakshmi58.Valancherry - Popular Movies, Popular Paradise59.Parappanangadi - Jayakerala, Pallavi60.Tanur - PVS, Jyothi (3 shows)61.Kottakkal - Tara62.Malappuram - Padmam63.Kondotty - New Kavitha64.Bathery - Matha65.Mananthavadi - Veena, Varna66.Kalpatta - Mahavir67.Thalassery - Liberty Paradise, Little Paradise, Liberty Movie House, Prabha68.Payyanur - Rajadhani, Sumangali69.Iritty - New India Paradise70.Thaliparambu - Alinkeel71.Kanhangad - Vinayaka Paradise, New Vinayaka72.Kasargod - Samrat (3 shows), Narthaki (3 shows)Ithil 12 padanthalumoode imp nnanu njaan FDFS kaanunnathe... Anne opening ceremony ulghadanam chaithathe.... P.Rajeeve MP aayirunnuuuu.........kidu anubhavam aayirunnu annneeee........72 centres122 theatres[/QUOTEIthil 12 padanthalum moode IMP nnanu njaan pazhassi FDFS kaanunnathe... Opening ceremony ulghadanam chaithathe p.Rajeev MP aayirunnnu..... Anne polichadukkiya divasam.....
ithil ethoke nadakkum :thinking:
Lijo Jose Pallissery's Yet-To-Be-Titled
Akhil Paul -Anas Khan's Yet-To-Be-Titled
Vineeth Sreenivasan 's Yet-To-Be-Titled
Resul Pookutty 's Yet-To-Be-Titled
One..Two...Three...!
Ajai Vasudev 's Yet-To-Be-Titled
Jithu Joseph 's Yet-To-Be-Titled
Ranjith's Yet-To-Be-Titled
Sugeeth's Yet-To-Be-Titled
Shafi's Yet-To-Be-Titled
Seenu Ramaswamy's Yet-To-Be-Titled
Shyamdhar 's Yet-To-Be-Titled
Omar's Yet-To-Be-Titled
Sharrath Sandith's Yet-To-Be-Titled
Lingusamy 's Yet-To-Be-Titled
Joshy's Yet-To-Be-Titled
TS Suresh Babu's Yet-To-Be-Titled
Marutha Malai
Ranjith - Renji Paniker - Shaji Kalias 's Yet-To-Be-Titled
Dance Dance
Cheraman Perumal
Martin Prakat-Anoop Menon 's Yet-To-Be-Titled
Joshy - Ranjan pramod 's Yet-To-Be-Titled
Kadalaasu Pookkal
Theraali
MadhuPal 's Yet-To-Be-Titled
The Taxi
Mandodhari
15 Hours
Amal Neerad 's Yet-To-Be-Titled
Shyamprasad, VKP, Kamal, Sibi Malayil, Anjali menon 's Yet-To-Be-Titled
I.V Sasi, T.Damodharan's Yet-To-Be-Titled
CBI 5
Pick Pocket
Arivaal Chuttika Nakshathram
Mathilukalkkapuram
Ravu Maayumbol
Thrishna Remake
Karuna : The Return Of Budha
News Maker
Renjith's Yet-To-Be-Titled