Sponsored Links ::::::::::::::::::::Remove adverts | |
.
Kannu todachu mukku olipicha mikavarum peru poye..atrakum pidichiruthum ee kanjanem moitheenum nammale...onnu kannu nanayathe onnu kayyadikathe onnu pottychirikathe onnu manasil ariyathe prarthikathe cinemaloversnu ee padam kanan avla..
Anganey malayala cinemakku oru nalla movie koody.....
![]()
എന്നു നിന്*റെ മോയ്തീന്* REVIEW
എന്ന് നിന്*റെ മൊയ്തീന്* പറയുന്നത് ഒരു കെട്ടുകഥയല്ല മറിച്ച് ഒരു യഥാര്*ത്ഥ കഥയാണ്*.സിനിമ കാണുന്നവരുടെ മനസ്സ് നിറയ്ക്കും ഈ ജീവിതം.അനശ്വരമായ പ്രണയത്തെ അതേ അനശ്വരതയോടു കൂടി വെള്ളിത്തിരയില്* പകര്*ത്തി വെച്ചപ്പോള്* മലയാളി പ്രേക്ഷകര്*ക്ക് ലഭിച്ചത് ഒരു സൂപ്പര്*ഹിറ്റാണ്.
എന്നു നിന്*റെ മോയ്തീന്*.
ഏകദേശം മൂന്നു മണിക്കൂര്* ദൈര്*ഘ്യമുള്ള ഈ ചിത്രം നമുക്ക് ഓട്ടം മടുപ്പില്ലാതെ തന്നെ കണ്ടിരിക്കാം.കാഞ്ചനയും മോയ്തീനുമായി പ്രിത്വിരാജും പാര്*വ്വതിയും അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയായിരുന്നു.ചിത്രത്തില്* അഭിനയിച്ച എല്ലാവരും അവരുടെ റോളുകള്* ഗംഭീരമാക്കി.മോയ്തീന്റെയും കാഞ്ചനയുടെയും പ്രണയം മലയാളി മനസ്സുകളിലേക്ക് ശെരിക്കും പെയ്തിറങ്ങി.
ഈ ചിത്രത്തില്* എടുത്തുപറയേണ്ടത് മോയ്തീന്റെയും കാഞ്ചയുടെയും പ്രണയകഥ നമുക്ക് സമ്മാനിച്ച R.S വിമല്* എന്ന സംവിധായകനെയാണ്.ഇദ്ദേഹം ഈ കഥയില്* വര്*ഷങ്ങളുടെ RESEARCHനു ശേഷമാണ് ഈ സിനിമയിലേക്കെത്തിയത്. അദ്ദേഹത്തിന്*റെ പരിശ്രമം നമുക്ക് സമ്മാനിച്ചത് എന്നെന്നും ഓര്*ത്തിരിക്കുന്ന അല്ലെങ്കില്* വാഴ്ത്തപെടുന്ന അല്ലെങ്കില്* ഓര്*ത്തിരിക്കുന്ന ഒരു ചിത്രമാണ്.നന്ദി R.S വിമല്* ഇതു പോലൊരു ചിത്രം നമുക്ക് സമ്മാനിച്ചതിന്.
ഇനി പറയാനുള്ളത് നമ്മുടെ മോയ്തീനെക്കുറിച്ചാണ്.മോയ്തീനായി പ്രിത്വിരാജ് ജീവിച്ചപ്പോള്* നമുക്ക് ലഭിച്ചത് ഒരുപിടി മികച്ച അഭിനയ മുഹൂര്*ത്തങ്ങളാണ്. പ്രിത്വി ഒരിക്കല്* കൂടി തന്*റെ അഭിനയമികവ് തെളിയിച്ച കഥാപാത്രമാണ് മൊയ്തീന്*.
ഇനി എടുത്ത് പറയേണ്ടത് കാന്ച്ചനയായി തകര്*ത്തഭിനയിച്ച പാര്*വതിയെക്കുറിച്ചാണ്.കാഞ്ചനമാല എന്ന കഥാപാത്രത്തെ വെള്ളിത്തിരയില്* പാര്*വതി അനശ്വരമാക്കി. ഒരു സീനുകളും അതി ഗംഭീരമാക്കി അവതരിപ്പിച്ചു.ബംഗ്ലൂര്* ഡെയ്സിലെ സാറയ്ക്ക് ശേഷം പാര്*വതിയുടെ മികച്ച കഥാപാത്രമാണ് കാഞ്ചനമാല.
മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സായി കുമാര്*, ലെന ,ബാല,ടോവിനോ തോമസ്*, സുധീര്* കരമന എന്നിവരെല്ലാം അവരുടെ റോളുകള്* അതി ഗംഭീരമാക്കി.
പിന്നീട് ചിത്രത്തില്* എടുത്തു പറയേണ്ടത് അതിന്*റെ സംഗീതമാണ്.M.ജയചന്ദ്രന്* ചെയ്ത ഗാനങ്ങള്* ഗംഭീരമായി.
ചിത്രത്തില്* ഏറെ മികച്ചു നിന്നത് ഗോപി സുന്ദര്* ചെയ്ത പശ്ചാത്തല സംഗീതമാണ്.
ജോമോന്* T ജോണിന്*റെ ചായഗ്രഹണത്തെ പറ്റി എടുത്ത് പറയേണ്ടതില്ലല്ലോ.പതിവ് പോലെ ജോമോന്* പൊളിച്ചടുക്കി.
ചിത്രത്തിന്*റെ കഥാഭാഗങ്ങളിലേക്ക് ഞങ്ങള്* കടക്കുന്നില്ല.കാരണം ഈ ചിത്രം നിങ്ങള്* തീര്*ച്ചയായും തിയേറ്ററില്* പോയി കാണേണ്ടതാണ്.
ഇത് തിയേറ്ററില്* പോയി കാണാത്തവര്*ക്ക് അതൊരു തീരാനഷ്ട്ടമായിരിക്കും