രാമക്ഷേത്രത്തിനും പട്ടേൽ പ്രതിമയ്ക്കും പാർലമെൻറ് മന്ദിരത്തിനും പ്രധാനമന്ത്രി വസതിക്കും ബോയിങ്ങിനും മാറ്റി വെച്ചിരിക്കുന്ന തുക മതി ഈ രാജ്യത്തെ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ... അതിനു ചായയ്യടിയും പഴംപൊരിയും ലോകത്തെങ്ങുമില്ലാത്ത തള്ളൽ സർവ്വകലാശാലയിലെ എൻ്റയർ പൊളിറ്റിക്കൽ സയൻസിൻ മാസ്റ്റേഴ്സുമല്ല മിനിമം കോമൺ സെൻസും അത്യാവശ്യം ശാസ്ത്രബോധവുമാണ് വേണ്ടത്..