Page 525 of 693 FirstFirst ... 25425475515523524525526527535575625 ... LastLast
Results 5,241 to 5,250 of 6929

Thread: 💝 Fitness/Health : Discussions ❤️🩹👩🏻⚕️

  1. #5241
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


    ഒരു വശത്ത് രോഗികൾക്ക് ശ്വസിക്കാൻ സമയത്തിനു ഓക്സിജൻ കിട്ടാത്തെ മരിക്കുന്നു എന്നാലും വാക്സിനേഷൻ സൗജന്യമായി നൽകാൻ സർക്കാരിൻ്റെ കൈയിൽ കാശില്ലെന്ന് പറയുന്നു... മറുവശത്ത് പുതിയ പാർലമെൻ്റ് കെട്ടിടത്തിൻ്റെ നിർമ്മാണം ദ്രുതഗതിയിൽ മുന്നേറുന്നു...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5242
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    രാമക്ഷേത്രത്തിനും പട്ടേൽ പ്രതിമയ്ക്കും പാർലമെൻറ് മന്ദിരത്തിനും പ്രധാനമന്ത്രി വസതിക്കും ബോയിങ്ങിനും മാറ്റി വെച്ചിരിക്കുന്ന തുക മതി ഈ രാജ്യത്തെ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ... അതിനു ചായയ്യടിയും പഴംപൊരിയും ലോകത്തെങ്ങുമില്ലാത്ത തള്ളൽ സർവ്വകലാശാലയിലെ എൻ്റയർ പൊളിറ്റിക്കൽ സയൻസിൻ മാസ്റ്റേഴ്സുമല്ല മിനിമം കോമൺ സെൻസും അത്യാവശ്യം ശാസ്ത്രബോധവുമാണ് വേണ്ടത്..

  4. Likes MamBlr, Naradhan liked this post
  5. #5243
    FK Visitor
    Join Date
    Apr 2012
    Location
    Kochi/USA
    Posts
    96

    Default

    Quote Originally Posted by Perumthachan View Post
    രാമക്ഷേത്രത്തിനും പട്ടേൽ പ്രതിമയ്ക്കും പാർലമെൻറ് മന്ദിരത്തിനും പ്രധാനമന്ത്രി വസതിക്കും ബോയിങ്ങിനും മാറ്റി വെച്ചിരിക്കുന്ന തുക മതി ഈ രാജ്യത്തെ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ... അതിനു ചായയ്യടിയും പഴംപൊരിയും ലോകത്തെങ്ങുമില്ലാത്ത തള്ളൽ സർവ്വകലാശാലയിലെ എൻ്റയർ പൊളിറ്റിക്കൽ സയൻസിൻ മാസ്റ്റേഴ്സുമല്ല മിനിമം കോമൺ സെൻസും അത്യാവശ്യം ശാസ്ത്രബോധവുമാണ് വേണ്ടത്..
    :). You, me and many crores of Indians are frustrated with the most useless government in the whole world. But do you think post like above will change anything? If these ignorants had 1% of intellect to understand the above post, they wouldn't blindly support whatever central government is doing..

  6. Likes MamBlr liked this post
  7. #5244
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default





    Sent from my LLD-AL10 using Tapatalk

  8. #5245
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,437

    Default

    Quote Originally Posted by Akhil krishnan View Post




    Sent from my LLD-AL10 using Tapatalk
    ivarkonnum bodham ille

  9. #5246
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,450

    Default

    Quote Originally Posted by Perumthachan View Post
    ഒരു വശത്ത് രോഗികൾക്ക് ശ്വസിക്കാൻ സമയത്തിനു ഓക്സിജൻ കിട്ടാത്തെ മരിക്കുന്നു എന്നാലും വാക്സിനേഷൻ സൗജന്യമായി നൽകാൻ സർക്കാരിൻ്റെ കൈയിൽ കാശില്ലെന്ന് പറയുന്നു... മറുവശത്ത് പുതിയ പാർലമെൻ്റ് കെട്ടിടത്തിൻ്റെ നിർമ്മാണം ദ്രുതഗതിയിൽ മുന്നേറുന്നു...
    Athaanallo PM CARE ennu parayunnthu ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #5247
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    Quote Originally Posted by kandahassan View Post
    ivarkonnum bodham ille
    Bhodhavum buddhiyum koodi poyathinteya

    Sent from my LLD-AL10 using Tapatalk

  11. #5248
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by number1fan View Post
    :). You, me and many crores of Indians are frustrated with the most useless government in the whole world. But do you think post like above will change anything? If these ignorants had 1% of intellect to understand the above post, they wouldn't blindly support whatever central government is doing..
    If I don't say anything that would mean one of two things, either I am ignorant of what is happening around me or that I don't care about what is happening around me and unfortunately I happen to be neither of the two...

  12. #5249
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,944

    Default

    ശരിക്കും സങ്കടം വരുന്നുണ്ട് ഇപ്പോൾ നമ്മുടെ രാജ്യത്തു സംഭവിക്കുന്നത് കാണുമ്പോൾ .. മതത്തിൻെറ പേര് പറഞ്ഞു അവർ ജനങ്ങളെ വിഭജിച്ചു, അധികാരത്തിൽ എത്തി, ഇപ്പോൾ ജനങ്ങളെ ക്രൂരമായി മരണത്തിനു എറിഞ്ഞു കൊടുക്കുന്നു...അടുത്ത തിരഞ്ഞെടുപ്പിൽ അവർ വീണ്ടും എന്തെകിലും ഉഡായിപ്പുമായി വന്നു അധികാരം പിടിക്കും..നമ്മുടെ നാട് എന്ന് നന്നാവും ...ആരു രക്ഷിക്കും നമ്മുടെ നാടിനെ

  13. #5250

    Default

    Quote Originally Posted by Richard View Post
    ശരിക്കും സങ്കടം വരുന്നുണ്ട് ഇപ്പോൾ നമ്മുടെ രാജ്യത്തു സംഭവിക്കുന്നത് കാണുമ്പോൾ .. മതത്തിൻെറ പേര് പറഞ്ഞു അവർ ജനങ്ങളെ വിഭജിച്ചു, അധികാരത്തിൽ എത്തി, ഇപ്പോൾ ജനങ്ങളെ ക്രൂരമായി മരണത്തിനു എറിഞ്ഞു കൊടുക്കുന്നു...അടുത്ത തിരഞ്ഞെടുപ്പിൽ അവർ വീണ്ടും എന്തെകിലും ഉഡായിപ്പുമായി വന്നു അധികാരം പിടിക്കും..നമ്മുടെ നാട് എന്ന് നന്നാവും ...ആരു രക്ഷിക്കും നമ്മുടെ നാടിനെ
    Ella kaalavum ellavareyum pattikkan pattilla change will come. For every beginning there is an end

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •